ആരിക്കാടിയിൽ വെച്ച് നടക്കുന്ന ദേശീയ ചൂണ്ടയിടൽ മത്സരത്തിന്റെ ലോഗോ ക്ഷണിക്കുന്നു
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെയും,കുമ്പള ഗ്രാമ പഞ്ചായത്തിന്റെയും ആരിക്കാടി കെ പി എസ് കയാക്കിങ് സെന്ററിന്റെയും സഹകരണത്തോടെ 2026 നവംബർ 15 ന് ആരിക്കാടിയിൽ വെച്ച് നടക്കുന്ന
ദേശീയ ചൂണ്ടയിടൽ മത്സരത്തിന്റെ ലോഗോ ക്ഷണിക്കുന്നു.
തിരഞ്ഞെടുക്കുന്ന ലോഗോയുടെ ഡിസൈനർക്ക് മത്സരപരിപാടിയുടെ സമാപന ചടങ്ങിൽ മെമന്റോ നൽകി ആദരിക്കും
താത്പര്യമുള്ളവർ നവംബർ 3 വൈകുന്നേരം 5 മണിക്ക് മുമ്പായി ലോഗോ പിഡിഎഫ് ഫോർമാറ്റിൽ താഴെ കാണുന്ന നമ്പറിൽ അയച്ചു തരാൻ താല്പര്യപ്പെടുന്നു.
9495000007
9746431990
9895483794
പബ്ലിസിറ്റി & മീഡിയ കമ്മിറ്റി

Post a Comment