ഡോ. അസൈബ ആസിയമ്മയെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു
നയബസാർ: ലണ്ടനിൽ നിന്ന് മെഡിക്കൽ മൈക്രോബയോളജിയിൽ പിഎച്ച്.ഡി (Ph.D.) നേടി നാടിന് അഭിമാനമായി മാറിയ ഡോ. അസൈബ ആസിയമ്മയ്ക്ക് ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ആദരം.
ലണ്ടനിലെ ബിസിനസുകാരനായ ഷാഫിയുടെ ഭാര്യയാണ് ഡോ. അസൈബ.
നയബസാറിൽ നടന്ന ചടങ്ങിൽ റിട്ടയേർഡ് അഡിക്ഷണൽ എ.എസ്.പിയും കാസർകോട് വിൻടച്ച് ഹോസ്പിറ്റൽ സി.ഇ.ഒയുമായ ടി.പി. രഞ്ജിത്ത് ഉപഹാരം സമർപ്പിച്ചു.
ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള ചടങ്ങിൽ സ്വാഗതം പറഞ്ഞു. എ.കെ. ആരിഫ്, അസീസ് മെരിക്കെ, അബ്ദുള്ള മാദേരി, ഇബ്രാഹിം പെരിങ്ങടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment