JHL

JHL

കൊപ്പളം സ്വദേശി അബ്ദുൽ റഹ്മാൻ നിര്യാതനായി

മൊഗ്രാൽ.മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിന് സമീപത്തെ താമസക്കാരനും പരമ്പരാഗത മത്സ്യ തൊഴിലാളിയും,ആക്രി വ്യാപാരിയുമായ   കൊപ്പളം ഹൗസിൽ അബ്ദുൽറഹിമാൻ( 77) നിര്യാതനായി.
ഭാര്യ:ഉമ്മാലിമ്മ.
മക്കൾ:അസ്മീന, ഹസീന,അനസ്
മരുമക്കൾ:സാദിഖ് അലി കൊപ്പളം,ജാഫർ വളയത്തടുക്ക,അസ് ലഹ.
സഹോദരങ്ങൾ: കുഞ്ഞഹമ്മദ്(വ്യാപാരി) മുഹമ്മദ്-ഹസ്സൻകുട്ടി. (പരേതൻ).സഹോദരി:ഖദീജ.

No comments