JHL

JHL
Showing posts with label Kozhikode. Show all posts
Showing posts with label Kozhikode. Show all posts

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു.

September 27, 2023
  കോഴിക്കോട്(www.truenewsmalayalam.com) : ക​ഥാ​പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും മാ​പ്പി​ള​പ്പാ​ട്ടി​ലൂ​ടെ​യും മാ​പ്പി​ള​ക​ല​യു​ടെ ത​ന​തു​ശൈ​ലി നി​ല...Read More

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങൾ നൽകി സർക്കാർ.

September 13, 2023
  കോഴിക്കോട്(www.truenewsmalayalam.com) : സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സർക്കാർ ജാഗ്രത നിർദേശങ്ങൾ നൽകി....Read More

നിപ സംശയം; കോഴിക്കോട്ട് അതീവ ജാഗ്രത, പരിശോധന ഫലം ഇന്ന് ലഭിക്കും.

September 12, 2023
  കോഴിക്കോട്(www.truenewsmalayalam.com) : കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദ...Read More

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു.

August 12, 2023
 കോഴിക്കോട്(www.truenewsmalayalam.com) : പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസ...Read More

ഹർഷിനക്ക് നീതിക്കായി വിമൻ ജസ്റ്റിസിന്‍റെ ഉപവാസ സമരം.

June 17, 2023
കോഴിക്കോട്(www.truenewmalayalam.com) : പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് സർജിക്കൽ ഇൻസ്ട്രുമെന്റ് വയറ്റിൽ കുടുങ്ങി അഞ്ചുവർഷം ദുരിതം അനുഭവിച്ചതിനെ...Read More

എ.ഡി.ജി.പി ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നു -സോളിഡാരിറ്റി.

April 19, 2023
കോഴിക്കോട്(www.truenewsmalayalam.com) : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫി കുറ്റക്കാരനാണെന്ന് തെളിവ് നിരത്തുമ്പോൾ ...Read More

കോഴിക്കോട് ട്രെയിൻ ആക്രമണം; ഷാറൂഖ് സെയ്ഫി റിമാൻഡിൽ

April 07, 2023
  കോഴിക്കോട്(www.truenewsmalayalam.com) : എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ മൂന്നാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്...Read More

കോഴിക്കോട് ട്രെയിൻ ആക്രമണം; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ.

April 05, 2023
മുംബൈ(www.truenewsmalayalam.com) : കോഴിക്കോട് എ​ല​ത്തൂ​രി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രു​ടെ ദേഹ​ത്ത് തീ​കൊ​ളു​ത്തു​ക​യും മൂ​ന്നു​പേ​...Read More

ട്രെയിൻ ആക്രമണം; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്.

April 04, 2023
കോഴിക്കോട്(www.truenewsmalayalam.com) : എലത്തൂരില്‍ ട്രെയിനിന് തീ​െവച്ച സംഭവത്തില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് പൊ...Read More

ട്രെയിൻ ആക്രമണം; പ്രതിയെ കുറിച്ച് സൂചന കിട്ടിയെന്ന് ഡി.ജി.പി, അ​ന്വേഷണത്തിന് പ്രത്യേക സംഘം.

April 03, 2023
കോഴിക്കോട്(www.truenewsmalayalam.com) :എലത്തൂരിലെ ട്രെയിൻ ആക്രമണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപവൽകരിക്കുമെന്ന് ഡി.ജി.പി. അനിൽ കാന്ത്...Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; ആക്രമണത്തിൽ അടിമുടി ദുരൂഹത.

April 03, 2023
കോഴിക്കോട്(www.truenewsmalayalam.com) : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം, ആക്രമണത്തിൽ അടിമുട...Read More

പെൺകുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ച വിഷയത്തിൽ വിശദീകരണവുമായി സമസ്ത

May 14, 2022
കോഴിക്കോട്(www.truenewsmalayalam.com) : പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയെന്ന വിവാദത്തിൽ വിശദീകരണവുമായി സമസ്ത. കുട്ടിയെ അപമാനിച്ചിട്ടില്ലെന്ന...Read More

ഷഹാനയുടെ മരണം; ഭർത്താവ് സജാദിനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു.

May 14, 2022
കോഴിക്കോട്(www.truenewsmalayalam.com) : നടിയും മോഡലുമായ ഷഹാനയുടെ ദുരൂഹമരണത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് സജാദിനെ കോഴിക്കോട് പറമ്പിൽ ബസാറി...Read More

നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

May 13, 2022
  കോഴിക്കോട്(www.truenewsmalayalam.com) : നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂ...Read More

മാസപ്പിറ കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

May 01, 2022
കോഴിക്കോട്(www.truenewsmalayalam.com) ​: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈ...Read More

യു.എ.പി.എ കരിനിയമത്തിനെതിരെ അലനും താഹയും ചായ കുടിച്ച്​ പ്രതിഷേധിച്ചു.

November 18, 2021
കോഴിക്കോട്​(www.truenewsmalayalam.com) : യു.എ.പി.എ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച്​ കോഴിക്കോട്ട്​ പ്രതീകാ...Read More