JHL

JHL

ട്രെയിൻ ആക്രമണം; പ്രതിയെ കുറിച്ച് സൂചന കിട്ടിയെന്ന് ഡി.ജി.പി, അ​ന്വേഷണത്തിന് പ്രത്യേക സംഘം.

കോഴിക്കോട്(www.truenewsmalayalam.com) :എലത്തൂരിലെ ട്രെയിൻ ആക്രമണത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപവൽകരിക്കുമെന്ന് ഡി.ജി.പി. അനിൽ കാന്ത്.

 പ്രതിയെ കുറിച്ച് കൃത്യമായി സൂചന ലഭിച്ചതായും ഡി.ജി.പി പറഞ്ഞു. ഇതിനിടെ, പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ രേഖാചിത്രം തയ്യാറാക്കുകയാണ്. ചി​ത്രം ഉടൻ പുറത്ത് വിടും. സംഭവത്തിൽ റെയിൽവെ കേസെടുത്തു.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; ആക്രമണത്തിൽ അടിമുടി ദുരൂഹത.>

https://www.truenewsmalayalam.com/2023/04/blog-post_3.html



No comments