JHL

JHL

യുഎഇ -ആരിക്കാടി ഇഖ്‌വാൻസിനെ ഇനി ഇവർ നയിക്കും.

ദുബായ്(www.truenewsmalayalam.com) : ഇഖ്‌വാൻസ് യുഎഇ-ആരിക്കാടി 2023-2024 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു .

ദേര അൽ സഫാക്കിസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ വെച്ചാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത് .

പ്രസിഡന്റ് : ഹനീഫ് മൂല.

ജനറൽ സെക്രട്ടറി :അൻവർ മൂല 

ട്രഷറർ: റഹീം എം പി 

വൈസ് പ്രസിഡന്റ്മാർ :നാസർ .സവാദ് കെ വൈ 

ജോയിന്റ് സെക്രട്ടറിമാർ :യൂസഫ് .ജുനൈദ് 

സ്പോർട്സ് കമ്മിറ്റി ചെയര്മാന്മാരായി:-

അർഷാദ് ,ഷഫീഖ് കെ വൈ എന്നിവരെയും,

ഉപദേശക സമിതി അംഗങ്ങളായി 

അസീസ് സാഗ്, സലിം എം പി എന്നിവരെയും തിരഞ്ഞെടുത്തു.

ശരീഫ് മൊക്കാസിനാണ് കൺവീനർ.


No comments