JHL

JHL

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 

നീര്‍ച്ചാല്‍(www.truenewsmalayalam.com) : അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 നീര്‍ച്ചാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം ജീവനക്കാരനും കിളിംഗാര്‍ നിടുഗള സ്വദേശിയും ബേള ബണ്ടറടുക്കയില്‍ താമസക്കാരനുമായ പത്മനാഭ റൈ(45)യാണ് മരിച്ചത്.

 കിളിംഗാര്‍ എ.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടായിരുന്നു.

 പരേതനായ രാമണ്ണ റൈ-ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. മക്കള്‍: മഞ്ജുഷ, മന്‍വിത. സഹോദരങ്ങള്‍: ശ്രീകൃഷ്ണ, ലീല, മീനാക്ഷി.

No comments