അജ്‌വ കണ്ണാടിപ്പാറയുടെ നേതൃത്തിൽ വിധവകൾക്കുള്ള കിറ്റ് വിതരണംചെയ്തു.
ഉപ്പള(www.truenewsmalayalam.com) : അജ്‌വ കണ്ണാടിപ്പാറയുടെ നേതൃത്തിൽ വിധവകൾക്കുള്ള കിറ്റ് വിതരണംചെയ്തു.
കുബണൂർ മസ്ജിദ് മുദരിസ് ശൈഖുനാ അബ്ദുസ്സലാം ദാരിമി കുബണൂർ ഉദ്ഘാടനം നിർവഹിച്ചു, അജുവാ അധ്യക്ഷൻ അലവി അനീഫിയുടെ അധ്യക്ഷത വഹിച്ചു.
അഞ്ഞൂറിൽ പരം വിധവകൾക്കാണ് എല്ലാവർഷവും കിറ്റുകൾ എത്തിച്ചു നൽകുന്നത്.
എ ബി കുട്ടിയാനം, കെ ഫ് ഇഖ്ബാൽ ഇബ്രാഹിം മുസ്‌ലിയാർ, അബൂബക്കർ മുസ്‌ലിയാർ, സിദ്ദിഖ് കൈകമ്പ, യൂസുഫ് മാസ്സ്, ശരീഫ് മാസ്സ്, അബ്ദുൽ ഖാദർ ഖേദാക്കൽ, ബി കെ മുഹമ്മദ് മൊയ്‌ദീൻ ബേക്കൂർ, തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു.
അബ്ദുൽ റഹ്‌മാൻ കുബനൂർ സ്വാഗതവും അഷ്‌റഫ് പച്ചക്കറി നന്ദിയും പറഞ്ഞു.
Post a Comment