JHL

JHL

മംഗൽപ്പാടിയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.


മംഗൽപാടി(www.truenewsmalayalam.com) : മംഗൽപ്പാടിയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ. മംഗൽപാടി പുളി ഗുത്തി സ്വദേശി രമേശ(37)യെയാണ് കുമ്പള എക്സൈസ് റേയ്ഞ്ച് പ്രിവന്റീവ് ഓഫീസർ  എം രാജീവന്റെ നേതൃത്വത്തതിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 23.4 ലിറ്റർ കർണ്ണാടക ബിയർ പിടിച്ചെടുത്തു.

ceo മാരായ സബിത്ത് ലാൽ , രമേശൻ,ഐ.ബി പി.ഓ ശ്രീനിവാസൻ പത്തിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

No comments