JHL

JHL

ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ അവകാശിക്ക് കൈമാറി

September 06, 2026
വൊർക്കാടി: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി നടപ്പിലാക്കിയ എട്ട് ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധ...Read More

കാസർകോട്ടെ റാണിപുരത്ത് സിപ് ലൈൻ ഓപ്പറേറ്ററായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു; സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്നും മുന്നോട്ട് നീങ്ങിയ നിമിഷത്തിൽ ഭയം കാരണം യുവതി സനൂപിൻ്റെ കയ്യിൽ ശക്തമായി കയറിപ്പിടിച്ചതാണ് അപകടകാരണം

September 06, 2026
  കാസർകോട്ടെ റാണിപുരത്ത് സിപ് ലൈൻ ഓപ്പറേറ്ററായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്‌ണൻ്റെ മകൻ സനൂപ്...Read More

അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസ്

September 06, 2026
കൊച്ചി: കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ ...Read More

എം മനോജ് കുമാറിലൂടെ ദേശീയ അവാർഡ് തിളക്കത്തിൽ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ

September 04, 2026
മൊഗ്രാൽ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ്റെ (NIEPA) 2023-24 വർഷത്തെ വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ...Read More

മേൽപ്പറമ്പ് ഗോൾഡ് ബേക്കറിക്ക് മുന്നിൽ കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞു

September 03, 2026
മേൽപ്പറമ്പ്: മേൽപ്പറമ്പ് ഗോൾഡ് ബേക്കറിക്ക് മുന്നിൽ കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ചു മരിച്ചത് തിരുവനന്തപുരം സ്വദേശിയാതാണെന്ന് ബന്ധുക്കൾ തിരിച്ച...Read More

ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവുമായി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽ സ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു

September 03, 2026
മൊഗ്രാൽ. നാളത്തെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹം നേരിടുന്ന ലഹരി ഉപയോഗത്തിനും, വിപത്തിനുമെ തിരെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ(...Read More

ജനപ്രിയ ഗാനങ്ങളുടെ ശില്പിയായ "കോഴിക്കോട് അബൂബക്കർ'' മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തത് -സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ

September 03, 2026
മൊഗ്രാൽ. കേരളക്കരയിലെ അറിയപ്പെടുന്ന മാപ്പിള കലാകാരനും,സംഗീത സംവിധായകനും,പ്രമുഖ തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ  (അവുക്ക) നിര്യാണത്തിൽ...Read More

"എ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ച​തും ഇ​നി​യും ഉ​ള്ളി​ൽ വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​യ ഒ​രു തീ​രു​മാ​ന​മാ​ണ​ത്" വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സിയുടെ വൈകാരികമായ കുറിപ്പ്

September 01, 2026
ബ്യുണസ് എയർസ്: ഫൈ​ന​ൽ ക​ഴി​ഞ്ഞ് ഇ​ത്ര​യും നാ​ൾ ക​ഴി​ഞ്ഞി​ട്ടും, അ​തി​നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് ആ​ലോ​ചി​ച്ച ശേ​ഷ​വും, ദേ​ശീ​യ ടീ​മി​ൽ​നി​ന്ന...Read More

കുമ്പള റെയിൽവേ ആസ്ഥാനമാവുമോ ? ; പ്രതീക്ഷയോടെ ഉത്തര മലബാർ

September 01, 2026
കാസർകോട്: മംഗളുരൂ ഡിവിഷൻ പാലക്കാട് ഡിവിഷനിൽനിന്ന് വെട്ടിമാറ്റാൻ തീരുമാനമായതോടെ കുമ്പളക്ക് റെയിൽവേ സ്റ്റേഷന് പ്രതീക്ഷകളുമുണ്ട്. അങ്ങനെയായാൽ വ...Read More

മേൽപറമ്പിൽ ബസിടിച്ചു മരിച്ച അജ്ഞാതനെ ഇനിയും തിരിച്ചറിഞ്ഞില്ല ; എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ്

September 01, 2026
മേല്‍പ്പറമ്പ്: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലെ മേല്‍പ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച്  മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില...Read More