മെക്7 കാസർഗോഡ് ജില്ലാ മേഖലാ-2 മെഗാ സംഗമം ഒക്ടോബറിൽ മൊഗ്രാലിൽ
മൊഗ്രാൽ മെക്7 ഹെൽത്ത് ക്ലബ്ബിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെക്7 കാസർഗോഡ് ജില്ലാ മേഖലാ-2 സംഗമം ഒക്ടോബർ 20, 21 തിയ്യതികളിലായി മൊഗ്രാലിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മൊഗ്രാൽ, കുമ്പള, പട്ല, പള്ളിക്കര യൂണിറ്റുകളിൽ നിന്നുള്ള മുഴുവൻ ഹെല്ത്ത് ക്ലബ്ബ് അംഗങ്ങളും മറ്റ് ജില്ലയിലെ മെക്7 യൂണിറ്റുകളിലെ അംഗങ്ങൾ ഭാഗികമായും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മെക്7 കാസർഗോഡ് ജില്ല അഡ്മിനിസ്ട്രേറ്റിവ് അംഗം എം. മാഹിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മേഖലാ കോഡിനേറ്റർ റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. ഏരിയ കോഡിനേറ്റർ ടി കെ ജാഫർ മൊഗ്രാൽ, യൂണിറ്റ് കോർഡിനേറ്റർ സത്താർ ആരിക്കാടി, ടി എം ശുഹൈബ് തുടങ്ങിയവർ സംസാരിച്ചു.
മൊഗ്രാൽ വലിയ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി സ്പിക് മുഖ്യാതിഥിയായിരുന്നു.
ജില്ലാ മേഖലാ 2 സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
സംഘാടക സമിതി കമ്മിറ്റി.
രക്ഷാധികാരികൾ
എ.കെ.എം. അഷ്റഫ് എം.എൽ.എ.
സാബു എബ്രഹാം – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വി.പി. അബ്ദുൽ ഖാദർ – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
വലിയ ജുമാ മസ്ജിദ് പ്രസിഡന്റ് കെ.എം. അബ്ദുല്ല കുഞ്ഞി സ്പിക്,
ടി.എം. ശുഹൈബ്
സയ്യദ് ഹാദി തങ്ങൾ
ചെയർമാൻ
എം മാഹിൻ മാസ്റ്റർ
വൈസ് ചെയർമാൻമാർ
സത്താർ ആരിക്കാടി
റിയാസ് കരീം
പി.എ. ആസിഫ്
യൂസഫ് പാച്ചാനി
കൃഷ്ണ കുമ്പള
സന്തോഷ് കുമ്പള
ജനറൽ കൺവീനർ:
ടി.കെ. ജാഫർ മൊഗ്രാൽ
കൺവീനർമാർ:
ടി.എ. ജലാൽ
മുഹമ്മദ് ടി.വി.എസ് റോഡ്
അബ്ദുള്ള കുഞ്ഞി മൈമൂൻ നഗർ,
ഇബ്രാഹിം മുഹമ്മദ്,
അറബി കുമ്പള
ഷിഹാബ് കുമ്പള
ട്രഷറർ
എം എ സിദ്ദീഖ് മൊഗ്രാൽ

Post a Comment