JHL

JHL

പാട്ടത്തിൽ മൊയ്തീൻ അന്തരിച്ചു

 


മൊഗ്രാൽ. പ്രവാസിയായിരുന്ന മൊഗ്രാൽ മൈമൂൻനഗറിലെ പാട്ടത്തിൽ മൊയ്തീൻ(69) നിര്യാതനായി.

ഭാര്യ: സൈനബ. മക്കൾ :സുഹ്റ, സാക്കിറ. മരുമക്കൾ: അബ്ബാസ്,ഷാഫി. സഹോദരങ്ങൾ: മുഹമ്മദ് പാട്ടത്തിൽ, ആമിന,ആയിഷ.

 മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments