JHL

JHL

ആരിക്കാടിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദഹം കണ്ടെത്തി ; ഈശ്വർ മാൽപെയുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്


കുമ്പള: കുമ്പള ആരിക്കാടിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദഹം കണ്ടെത്തി. ആരിക്കാടി കടവത്ത് കുന്നില്‍ വീട്ടിലെ അബ്ദുല്‍ ഖാദറിന്റെയും സൈബയുടെയും മകന്‍ ഇബ്രാഹിമി(26)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കർണാടകയിലെ പ്രമുഖ മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത്.. 
ഉമ്മ സൈനബ. സഹോദരങ്ങൾ ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.

 

No comments