JHL

JHL

സമസ്ത മദ്റസ അധ്യയന വർഷത്തിന് ഇന്ന് തുടക്കം; 10,601 മദ്റസകളിൽ പ്രവേശനോത്സവം

April 30, 2023
 റമദാൻ അവധി കഴിഞ്ഞ് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്റസകൾ ഇന്ന് തുറക്കും. 10,601 മദ്റസകളിൽ വിപുലമായ പ്രവേശനോത്സവത്തോടെയാണ് പുത...Read More

പ്രസവത്തെ തുടര്‍ന്ന് മേൽപ്പറമ്പ് സ്വദേശിനിയായ യുവതിയും കുഞ്ഞും മരിച്ചു.

April 29, 2023
മേല്‍പ്പറമ്പ്(www.truenewsmalayalam.com) : പ്രസവത്തെ തുടര്‍ന്ന് മേൽപ്പറമ്പ് സ്വദേശിനിയായ യുവതിയും കുഞ്ഞും മരിച്ചു.  മേല്‍പ്പറമ്പ് മാക്കോട്ടെ...Read More

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.

April 29, 2023
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടിലെ ബസ് ഡ്രൈവ...Read More

കാസറഗോഡ് ജനറൽ ആശുപത്രിയിൽ മൃതദേഹം ചുമക്കാൻ ചുമട്ടുതൊഴിലാളികൾ; ചുമക്കാനായി രണ്ടുപേർക്ക് നിയമനം.

April 29, 2023
കാ​സ​ർ​കോ​ട്(www.truenewsmalayalam.com) : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റ് ന​ന്നാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം താ​ഴെ...Read More

അധ്യാപകരും ജീവനക്കാരും സിവിൽ സ്റ്റേഷൻ പരിസരത്ത് കൂട്ടധർണ നടത്തി.

April 29, 2023
കാസർകോട്(www.truenewsmalayalam.com) : ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും സിവിൽ...Read More

മാലിന്യ പ്രശ്നം; ഉടൻ പരിഹരിച്ചില്ലെങ്കിൽ മംഗൽപാടി പഞ്ചായത്ത് ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കും-കളക്ടർ.

April 29, 2023
കാസർകോട്(www.truenewsmalayalam.com) : മാലിന്യ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ മംഗൽപാടി പഞ്ചായത്ത് ഭരണം ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്ന് കലക്...Read More

ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ പരിശീലനം ജില്ലയിൽ ആരംഭിച്ചു.

April 29, 2023
കാസറഗോഡ്(www.truenewsmalayalam.com)  : ക്ഷയരോഗ ബാധിതരുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന ആശ - അങ്കണവാടി വർക്കേഴ്സിനുള്ള പരിശീലന പരിപാടിക്ക്...Read More

കെട്ടിട പെർമ്മിറ്റ്‌ ഫീസ്‌ വർദ്ധനവ് ; വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി.

April 28, 2023
കുമ്പള(www.truenewsmalayalam.com)  : ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന കെട്ടിട പെർമിറ്റ് നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെ...Read More

കുമ്പളയിൽ മലിനജലം നടുറോഡിൽ; മൂക്കു പൊത്തി നാട്ടുകാർ.

April 28, 2023
കുമ്പള(www.truenewsmalayalam.com)  : കുമ്പളയിൽ മലിനജലം നടുറോഡിൽ, മൂക്കു  പൊത്തി നാട്ടുകാർ. ബസ്‌സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനുമിടയിലുള്ള ദേശീ...Read More

അനീമിയ മുക്ത് ഭാരത്; കുമ്പള സി.എച്ച് സി പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിവ പ്രേഗ്രാം സംഘടിപ്പിച്ചു.

April 28, 2023
കുമ്പള(www.truenewsmalayalam.com) : അനീമിയ മുക്ത് ഭാരത്; കുമ്പള സി.എച്ച് സി പേരാൽ കുടുംബക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിളർച്ചയിൽ നിന്ന...Read More

എൻഡോസൾഫാൻ ജനകീയ കൺവെൻഷൻ; കാസർകോട്ടെ ജനത പോരാട്ടത്തിന്റെ ഭാഷ പഠിപ്പിച്ചവർ -ഡോ. ഡി. സുരേന്ദ്രനാഥ്

April 28, 2023
കാസർകോട്(www.truenewsmalayalam.com) : പോരാട്ടത്തിന്റെ ഭാഷ പഠിപ്പിച്ചവരാണ് കാസർകോട്ടെ ജനതയെന്ന് സാമൂഹികപ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞ...Read More

തേങ്ങ പറിക്കുന്നതിനിടെ ഹൃദയാഘാതം, തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

April 27, 2023
ബന്തിയോട്(www.truenewsmalayalam.com) : തേങ്ങ പറിക്കുന്നതിനിടെ ഹൃദയാഘാതം, തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.  കര്‍ണാടക മന്‍ച്ചി സ്വദേശിയു...Read More

FRESH SPICES🌶

April 27, 2023
  FRESH home made spice powders വീട്ടിൽ തന്നെ കഴുകി ഉണക്കി പൊടിച്ച പൊടികൾ.. FRESH SPICES🌶 free delivery to Kumbla, Mogral, & Badriyanag...Read More

ഉപ്പളയിൽ വാഹനാപകടത്തെ തുടർന്ന് മംഗളൂരു സ്വദേശിനിക്ക് ദാരുണാന്ത്യം, നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

April 27, 2023
ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ വാഹനാപകടത്തെ തുടർന്ന് മംഗളൂരു സ്വദേശിനിക്ക് ദാരുണാന്ത്യം, നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വ...Read More

മൊഗ്രാൽ പുത്തൂർ സ്വദേശിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

April 27, 2023
കാസർഗോഡ്(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂർ സ്വദേശിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ പുത്തൂർ മൊഗറി...Read More

നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് കുമ്പള പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

April 27, 2023
കുമ്പള(www.truenewsmalayalam.com) : കെട്ടിട നികുതി ഉൾപ്പെടെ അഞ്ഞൂറ് ഇരട്ടി വർധിപ്പിച്ച സംസ്ഥാന സർക്കാറിൻ്റെ നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യു...Read More

തുടർച്ചയായ കവർച്ചകൾ കുമ്പളയിലെ വ്യാപാരികളുടെ ഉറക്കം കെടുത്തുന്നു.

April 27, 2023
ഫോട്ടോ: ഈ ഞായറാഴ്ച്ച കവർച്ച നടന്ന കുമ്പളയിലെ ബേക്കറിക്കട. കുമ്പള(www.truenewsmalayalam.com) : ഒന്നിന് പിറകെ ഒന്നായി കുമ്പളയിലെ വ്യാപാര സ്ഥാപ...Read More

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വര്‍ഷം കഠിന തടവും പിഴയും.

April 26, 2023
കാസർഗോഡ്(www.truenewsmalayalam.com) : പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 54 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കാസര്‍കോട് ഫാസ്റ്റ് ട്രാക...Read More

കര്‍ണാടക മാണ്ഡ്യയിൽ കനാലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ട് അഞ്ചു പേർ മുങ്ങി മരിച്ചു.

April 26, 2023
മാണ്ഡ്യ(www.truenewsmalayalam.com) : കര്‍ണാടക മാണ്ഡ്യയിൽ കനാലിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ട് അഞ്ചു പേർ മുങ്ങി മരിച്ചു.  പത്തുവയസുകാരനുൾപ്...Read More

വന്ദേഭാരത് കാസർഗോഡെത്തി, ഉത്സവ നഗരിയായ റെയിൽവേ സ്റ്റേഷൻ.

April 26, 2023
കാസർഗോഡ്(www.truenewsmalayalam.com) : വന്ദേഭാരത് കാസർഗോഡെത്തി, ഉത്സവ നഗരിയായ റെയിൽവേ സ്റ്റേഷൻ.  ഗാനമേളയും ചെണ്ടമേളവും നൃത്തവുമടക്കം കലാപരിപാ...Read More

കെ.പി അബ്ദുൽ റഹിമാൻ അനുസ്മരണവും അവാർഡ് ദാനവും മെയ് 1ന്.

April 26, 2023
കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിന്ന് മാതൃകാപരമായപ്രവർത്തനങ്ങൾക...Read More

വ്യാപാരികളുടെ ദുരിതം തീരുമോ..? കുമ്പളയിൽ മത്സ്യ മാർക്കറ്റ് യാഥാർത്ഥ്യമാകുമോ..?

April 26, 2023
കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിലെ മീൻ കച്ചവടം വ്യാപാരികൾക്ക് ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. ഇത് ഇ...Read More

കാസറഗോഡ് ജനറൽ ആശുപത്രിക്ക് മൈക്ക് സിസ്റ്റം കൈമാറി ജനരക്ഷാ ബ്ലഡ് ഡോണേർസ് ടീം.

April 26, 2023
കാസർഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് ജനറൽ ആശുപത്രിക്ക് താങ്ങായി ജനരക്ഷാ ബ്ലഡ് ഡോണേർസ് ടീം. കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് അഹൂജയുടെ...Read More

ബസ്സുകൾ സമയക്രമം പാലിക്കുന്നില്ല: കർണാടക കെഎസ്ആർടിസി ബസ്സുകൾ കുമ്പള ബസ്റ്റാൻഡിൽ പ്രവേശിക്കുന്നത് രണ്ടോ മൂന്നോ ബസ്സുകൾ ഒന്നിച്ച്.

April 26, 2023
ഫോട്ടോ: കുമ്പള ബസ്റ്റാൻഡിൽ നിർത്താതെ സൈറൺ മുഴക്കിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ... കുമ്പള(www.truenewsmalayalam.com) : കർണാ...Read More

ട്രെയിനിലെ ടോയ്‌ലെറ്റിൽ യാത്രികൻ കുഴഞ്ഞു വീണ് മരിച്ച നിലയിൽ, മൃദദേഹം കണ്ടെത്തിയത് ഏറെ വൈകി.

April 25, 2023
മംഗളൂരു(www.truenewsmalayalam.com) : ട്രെയിനിലെ ടോയ്‌ലെറ്റിൽ യാത്രികനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി, മൃദദേഹം കണ്ടെത്തിയത് ഏറെ വൈകി. ...Read More

പുഴയിൽ കക്ക വാരുന്നതിനിടെ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു.

April 25, 2023
മംഗളൂരു(www.truenewsmalayalam.com)  : പുഴയിൽ കക്ക വാരുന്നതിനിടെ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബ്രഹ്‌മവാര്‍  ഹാരാഡി ഗ്രാമത്തിലെ കിനിയാരകുദ്...Read More

ഓപ്പറേഷന്‍ ക്ലീന്‍ കാസർഗോഡ് ; രേഖകളില്ലാതെ കടത്തുകയായിരുന്ന 5.93 ലക്ഷം രൂപയുമായി ഉദുമ സ്വദേശി പിടിയിൽ.

April 25, 2023
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഓപ്പറേഷന്‍ ക്ലീന്‍ കാസർഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5.93 ലക്ഷം...Read More

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മേ​ൽ​പ്പ​റ​മ്പ് സ്വദേശിക്ക് ഏ​ഴു​വ​ർ​ഷം ത​ട​വും പി​ഴ​യും.

April 25, 2023
 കാസർഗോഡ്  : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വും 20,000രൂ​പ പി​ഴ​യും. പി​ഴ അ​ട...Read More

വന്ദേഭാരത് എക്സ്പ്രസ്; സ്വീകരിക്കാനൊരുങ്ങി കാസർഗോഡ്

April 25, 2023
കാസർഗോഡ്(www.truenewsmalayalam.com) : ഉദ്ഘാടനത്തിനു ശേഷം ഇന്നു രാത്രി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനെത്തുമ്പോൾ സ്വീകരിക്കാനൊരുങ്ങി കാസർഗോഡ് ....Read More

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു.

April 25, 2023
തൃശൂർ(www.truenewsmalayalam.com) : മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് ...Read More

ഹി​​ജാ​​ബ് വി​​വാ​​ദ​​ത്തി​​ലു​​ല​​യാ​​തെ മ​​ധു​​ര​​പ്ര​​തി​​കാ​​ര​​മാ​​യി ത​​ബ​​സ്സു​​മി​​ന്റെ വി​​ജ​​യം.

April 25, 2023
ബം​​ഗ​​ളൂ​​രു(www.truenewsmalayalam.com) : യൂ​​നി​​ഫോ​​മി​​ന്റെ പേ​​രി​​ൽ ക​​ർ​​ണാ​​ട​​ക​​യി​​ലെ പി.​​യു കോ​​ള​​ജു​​ക​​ളി​​ൽ ഹി​​ജാ​​ബ് നി​​...Read More

ആരിക്കാടി സ്വദേശിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ.

April 24, 2023
  കുമ്പള(www.truenewsmalayalam.com) : ആരിക്കാടി സ്വദേശിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ.   കല്ലത്തടുക്ക സ്വദേശി മുഹമ്മദ് ഹനീഫ(22)യെ...Read More

കാർ കുഴിയിലേക്ക് മറിഞ്ഞ് ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം.

April 24, 2023
കാസർഗോഡ്(www.truenewsmalayalam.com) : കാർ കുഴിയിലേക്ക് മറിഞ്ഞ് ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം.   ഞായറാഴ്ച വൈകുന്നേരത്തോടെ...Read More

ഷാർജയിൽ ബോട്ടപകടത്തെത്തുടർന്ന് കാസർഗോഡ് ​ സ്വദേശി മരിച്ചു

April 24, 2023
ഷാർജ(www.truenewsmalayalam.com) : പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർഗോഡ് ​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള ...Read More

പരശുറാം എക്സ്പ്രസിന് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണം-പിഡിപി.

April 24, 2023
കുമ്പള(www.truenewsmalayalam.com) : രാത്രി കാലങ്ങളിൽ കുമ്പള ഉപ്പള മഞ്ചേശ്വരം ഭാഗങ്ങളിൽ വരുന്ന യാത്രകാർക്ക് ഏറെ ഉപകാരപ്പെടുന്ന പരശുറാം എക്സ്പ...Read More

ബന്തടുക്ക സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം, ബസ് കണ്ടക്ടർ അറസ്റ്റിൽ.

April 21, 2023
ബേഡകം(www.truenewsmalayalam.com) : ബന്തടുക്ക സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം, ബസ് കണ്ടക്ടർ അറസ്റ്റിൽ.  കുറ്റിക്കോൽ സ്വ...Read More

കർണ്ണാടക മദ്യവുമായി ധര്‍മ്മത്തടുക്ക സ്വദേശി എക്സൈസ് പിടിയിൽ.

April 21, 2023
  ധര്‍മ്മത്തടുക്ക(www.truenewsmalayalam.com) : കർണ്ണാടക മദ്യവുമായി ധര്‍മ്മത്തടുക്ക സ്വദേശി എക്സൈസ് പിടിയിൽ. വില്‍പ്പനക്ക് സൂക്ഷിച്ച 49 കുപ്പ...Read More

200 രൂപക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം; ഒരു വർഷം കഴിഞ്ഞാൽ 1200 മുടക്കണം

April 21, 2023
  നിലവിൽ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. പി.വി.സി പെറ്റ് ജി കാർഡ് ലൈസന...Read More

കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ്; ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ - എല്ലാ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു.

April 21, 2023
മംഗളൂരു(www.truenewsmalayalam.com) : കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച ദക്ഷിണ കന്നഡ, ...Read More

മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര; അനിശ്ചിതത്വം ഒഴിവാക്കാൻ ഇടപെടൽ നടത്തും- മുഖ്യമന്ത്രി.

April 21, 2023
തിരുവനന്തപുരം(www.truenewsmalayalam.com) : ഉപ്പയെ സന്ദർശിക്കുവാനും, ചികിത്സ തേടുവാനും സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് കേരളത്തിലേക്ക...Read More

വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം, പ്രതിക്ക് ഏഴരവര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയും

April 20, 2023
കാസർഗോഡ്(www.truenewsmalayalam.com) : വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം, പ്രതിക്ക് ഏഴരവര്‍ഷം കഠിനതടവിനും...Read More

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച..

April 20, 2023
  തിരുവനന്തപുരം(www.truenewsmalayalam.com) : മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ശനിയാഴ്ച ചെറിയ പെരുന്നാൾ. വിവിധ ഖാസിമാരാണ് ശനിയാഴ്ച പെരുന്നാ...Read More

പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്ന് വാർഡ് മെമ്പറെ ഒഴിവാക്കിയതിനെതിരെ എൻസിപി ബ്ലോക്ക് കമ്മിറ്റി പരാതി നൽകി.

April 20, 2023
ഉപ്പള(www.truenewsmalayalam.com) :-   പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്ന് വാർഡ് മെമ്പറെ ഒഴിവാക്കിയതിനെതിരെ എൻസിപി ബ്ലോക്ക് കമ്മിറ്റി പരാതി നൽകി. സ...Read More

എൽനിനോ പ്രതിഭാസം തിരിച്ചുവരുന്നു; 2023ൽ ലോകം അനുഭവിക്കാൻ പോകുന്നത് സമാനതകളില്ലാത്ത കൊടുംചൂട്.

April 20, 2023
എൽനിനോ പ്രതിഭാസം തിരിച്ചുവരുമെന്ന് കരുതുന്ന 2023ൽ ലോകം അനുഭവിക്കാൻ പോകുന്നത് സമാനതകളില്ലാത്ത റെക്കോഡ് ചൂടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്ന...Read More

മൊഗ്രാൽ നാങ്കി കടപ്പുറത്ത് കടൽഭിത്തിക്ക് ഇറക്കിയ കല്ലുകൾ സ്വകാര്യവ്യക്തികളുടെ റിസോർട്ട് സംരക്ഷണത്തിന് ഉപയോഗപ്പെടുത്താൻ നീക്കം നടക്കുന്നതായി ആക്ഷേപം.

April 20, 2023
കുമ്പള(www.truenewsmalayalam.com) : കടൽഭിത്തി നിർമിക്കുന്നതിനായി ഇറക്കിയ കല്ലുകൾ അധികൃതരുടെ ഒത്താശയോടെ സ്വകാര്യവ്യക്തികളുടെ റിസോർട്ട് സംരക്ഷ...Read More