കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി പിടിയിലായ യുവാവ് റിമാണ്ടില്‍.
വിദ്യാനഗര്‍(www.truenewsmalayalam.com) : കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി പിടിയിലായ യുവാവ് റിമാണ്ടില്‍.
ഹൊസ്ദുര്‍ഗ സ്വദേശി എം. ആഷിഖി(29)നെയാണ് വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
14ന് ഉളിയത്തടുക്കയില്‍ വച്ചായിരുന്നു സംഭവം. ഇയാളിൽ നിന്നും 10.94 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചത്.
Post a Comment