കാസർഗോഡ്(www.truenewsmalayalam.com) : പെയിന്റിംഗ് തൊഴിലാളി കടന്നൽ ആക്രമണത്തെ തുടർന്ന് മരിച്ചു.
ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശി ബിറ്റോ ജോസഫ് (35) ആണ് ബന്ധുവീട്ടിലെ ജോലിക്കിടെയുണ്ടായ കടന്നൽ ആക്രമണത്തിൽ മരിച്ചത്.
വീട്ടുകാർ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment