JHL

JHL

കാസർഗോട്ട് പ്രമുഖ ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ മോഷണം പോയി.

November 30, 2021
കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോട്ട് പ്രമുഖ ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ മോഷണം പോയി.  കേരളത്തിലും കര്‍...Read More

മംഗളൂരു ഉർവ സ്റ്റേഷൻ പരിധിയിൽ യുവാവിന് നേരെ ആക്രമണം; എട്ടംഗ സംഘത്തിനെതിരെ കേസ്.

November 30, 2021
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു ഉർവ സ്റ്റേഷൻ പരിധിയിൽ യുവാവിന് നേരെ ആക്രമണം; എട്ടംഗ സംഘത്തിനെതിരെ കേസ്. ശ്രാവൺ എന്ന യുവാവിനാണ് ...Read More

കർണ്ണാടക ഉപ്പിനങ്കടി ദേശീയ പാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; മൂന്നു പേർക്ക് ഗുരുതര പരിക്ക്.

November 30, 2021
ഉപ്പിനങ്കടി(www.truenewsmalayalam.com)  : കർണ്ണാടക ഉപ്പിനങ്ങാടിയിൽ ദേശീയ പാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പന്ത്രണ്ട് വയസ്സുകാരന...Read More

കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​രം മു​ഖം​മാ​റ്റ​ത്തി​ന്​ ഒ​രു​ങ്ങു​ന്നു.

November 30, 2021
  കാ​സ​ർ​കോ​ട്​(www.truenewsmalayalam.com) : ഇ​തി​നാ​യി കാ​സ​ർ​കോ​ട്​ വി​ക​സ​ന പാ​ക്കേ​ജി​ൽ​നി​ന്നും അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. റെ...Read More

ഉപ്പള ബായാർ സ്വദേശിയെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി.

November 30, 2021
ഉപ്പള(www.truenewsmalayalam.com) : ബായാര്‍ പൊന്നങ്കളം മുജമ്മഅ് ഓഫീസ് വൈസ് പ്രസിഡണ്ട് പൊന്നങ്കളത്തെ എം.എ അബ്ദുല്ല(55)യെ  കുമ്പള സഹകരണ ആസ്പത്ര...Read More

കോവിഡ് രൂക്ഷം; തലപ്പാടിയിൽ വീണ്ടും പരിശോധന കർശനമാക്കി.

November 30, 2021
തലപ്പാടി(www.truenewsmalayalam.com) : കർണാടകയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന്‌ തലപ്പാടിയിൽ പരിശോധന കർശനമാക്കിയതോടെ കേരളത്തിൽ ...Read More

അന്താരാഷ്ട്ര പ്ര ദർശനത്തിലേക്ക് ഇടംനേ ടി കാർട്ടൂണിസ്റ്റ് മുജീബ് പട്ള.

November 30, 2021
 ബ്രസീൽ(www.truenewsmalayalam.com) : മുജീബ് പട്ളയുടെ കാർട്ടൂണിന് ബ്രസീലിൽ നടക്കുന്ന ലിമായിറ  ഹ്യൂമർ ഹാൾ-2021 പ്രദർശനത്തിന്. അന്തർദേശീയതലത്തി...Read More

ഖത്തർ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിദ്യഭ്യാസ മേഖലയിലെ പ്രതിഭകളെ ആദരിച്ചു

November 29, 2021
ബന്തിയോട്‌ (www.truenewsmalayalam.com): മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ കെ എം സി സി മഞ്ചേശ്വരം മണ്ഡലം...Read More

എയ്ഡ്സ് ബോധവൽക്കരണ ഹ്രസ്വ ചിത്രം 'പൊസിറ്റീവ് 'ഡിസംബർ ഒന്നിന് റിലീസ് ചെയ്യും

November 29, 2021
കുമ്പള (www.truenewsmalayalam.com): കുമ്പള സി.എച്ച് സി നിർമ്മിച്ച എയ്ഡ്സ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം 'പൊസിറ്റിവ് 'ലോക എയ്ഡ്സ് ദിനമായ ...Read More

സംസ്ഥാന സർക്കാർ എത്രയുംപെട്ടെന്ന് കർണാടക തലപ്പാടി ബോർഡറിൽ ആർട്ടിപിസിആർ യൂണിറ്റ് സ്ഥാപിക്കണം; എസ്‌ഡിപിഐ

November 29, 2021
തലപ്പാടി(www.truenewsmalayalam.com) :കർണാടക സർക്കാർ അതിർത്തിയിൽ ആർ ടീ പിസി ആർ നിർബന്ധമാക്കിയ സാഹചര്യത്തിൽ ദിനംപ്രതി ആയിരകണക്കിന് ആളുകൾ യാത്ര...Read More

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ബി​ൽ പാ​ർ​ല​മെൻറിൽ പാസാക്കി.

November 29, 2021
ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : വി​വാ​ദ​മാ​യ മൂ​ന്നു​ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ബി​ൽ പാ​ർ​ല​മെൻറിൽ പാസാക്കി. ക​ഴ...Read More

പി ബി അബ്ദുൽ റസാഖ് സ്മാരക അവാർഡ് ബി രാമനാഥ റൈക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡിസംബർ ഒന്നിന് സമർപ്പുക്കും

November 29, 2021
ഉപ്പള(www.trueenwsmalayalam.com) : മുൻ കർണ്ണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി രാമനാഥ റൈക്ക് ഈ വർഷത്തെ പി ബി അബ്ദുൽ റസാഖ് സ്മാരകപ...Read More

മംഗളൂറു അത്താവറിൽ റാഗിങ്ങ്; കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.

November 29, 2021
മംഗളൂരു(www.truenewsmalayalam.com) : റാഗിങ്ങ്, വിവിധ സ്വകാര്യ കോളേജുകളിൽ നിന്നായി കാസറഗോഡ് സ്വദേശികളടക്കം ഒമ്പത് മലയാളി വിദ്യാർത്ഥികൾ അറസ്റ്...Read More

ഒ​​മി​​ക്രോ​​ൺ; അ​​ന്താ​​രാ​​ഷ്​​​ട്ര യാത്രക്കാർക്ക്​ പുതിയ മാർഗനിർദേശം.

November 29, 2021
ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : കോ​​വി​​ഡി​െൻറ പു​​തി​​യ വ​​ക​​ഭേ​​ദം ഒ​​മി​​ക്രോ​​ൺ ത​​ട​​യാ​​ൻ നി​​താ​​ന്ത ജാ​​ഗ്ര​​ത​​യും നി​​...Read More

മൊഗ്രാൽ നടുപ്പളം സ്വദേശി കുഞ്ഞാമിന അബൂബക്കർ നിര്യാതയായി.

November 29, 2021
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ നടുപ്പളം സ്വദേശി കുഞ്ഞാമിന അബൂബക്കർ(75) നിര്യാതയായി. ഭർത്താവ് അബൂബക്കർ നടുപ്പളം. മക്കൾ:- മുഹമ്മ...Read More

ഒമിക്രോൺ ; തലപ്പാടി അതിർത്തി വീണ്ടും അടയുമോ ? ഇരട്ട വാക്സിൻ എടുത്തവർക്കും ഏഴ് ദിവസത്തിനുള്ളിലെടുത്ത ആർ ടി പി സി ആറും ഉള്ളവർക്ക് മാത്രം പ്രവേശനമെന്ന് കർണ്ണാടക മുഖ്യമന്ത്രി

November 28, 2021
തലപ്പാടി (www.truenewsmalayalam.com): കൊവിഡ് പകർച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തിന്റെ അതിർത്ത...Read More