JHL

JHL

പ്രശസ്‌ത തെയ്യം കലാകാരന്‍ തൂങ്ങി മരിച്ച നിലയില്‍.

പെര്‍ളടുക്കം(www.truenewsmalayalam.com) : പ്രശസ്‌ത തെയ്യം കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റുമാന്‍ കൂടിയായ പ്രവീണ്‍ കുമാര്‍ (40) ആണ്‌ മരിച്ചത്‌.
ഇരിയണ്ണി ബേപ്പിലെ പ്രമുഖ തെയ്യക്കാരനായ കൃഷ്‌ണന്‍ കറോര്‍ത്തി- ശാരദ ദമ്പതികളുടെ മകനാണ്‌. കുണ്ടംകുഴിയിലെ വാടക ക്വാട്ടേഴ്‌സില്‍ ആയിരുന്നു താമസം. ഇന്നു രാവിലെയാണ്‌ മൃതദേഹം കാണപ്പെട്ടത്‌. ബേഡകം പൊലീസ്‌ കേസെടുത്തു.





No comments