JHL

JHL

കേരള ഹൈകോടതി അഭിഭാഷകനായി എൻറോൾ ചെയ്ത ഇബ്രാഹിം ഖലീലിനെ എസ് ഡി പി ഐ ബന്ദിയോട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.

ബന്ദിയോട്(www.truenewsmalayalam.com) : എൽ എൽ എൽബി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകിയ അടുക്ക സ്വദേശി ഇബ്രാഹിം ഖലീലിനെ ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ ഹമീദിന്റെ നേത്രത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ഹുസൈൻ അട്ക്ക, ബഷീർ ഹാജി, യൂസുഫ് ഹാജി, അഷ്റഫ്, ഹംസത്ത്, ഫർസാദ്, ജാഫർ തുടങ്ങിയവർ സംബന്ധിച്ചു.




No comments