JHL

JHL

കട്ടത്തടുക്കയിൽ ഗോവ മദ്യവുമായി ഒരാൾ പിടിയിൽ.


കട്ടത്തടുക്ക(www.truenewsmalayalam.com) : കട്ടത്തടുക്കയിൽ ഗോവ മദ്യവുമായി ഒരാൾ പിടിയിൽ. പഞ്ചാള വീട്ടിൽ പ്രമീഷ് റായി(47) എന്നയാളെയാണ് KA 20 K 7443 എന്ന നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 4.32 ലിറ്റർ ഗോവ മദ്യവുമായി കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഐ.ബി പി.ഓ ബാബുപ്രസാദ്, സി.ഇ.ഓ മാരായ ജിജിത്ത് കുമാർ. എ.കെ നസിറുദീൻ, കെ അമിത് , ഡ്രൈവർ സത്യൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.





No comments