JHL

JHL

സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പ് നടത്തി

കുമ്പള(www.truenewsmalayalam.com) : ജില്ലാ അന്ധത കാഴ്ചവൈകല്യം നിയന്ത്രണ പരിപാടിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന മെഡിക്കൽ ക്യാമ്പ് നടത്തി.
സി. എച്. സി.കുമ്പളയിൽ നടത്തി.10 മണി ക്ക് ആരംഭിച്ചപരിപാടിയിൽ . ഡോ.അപർണ (നേത്ര പരിശോധന വിദഗ്ധ) രോഗികളെ പരിശോധിക്കുന്നതിന് നേതൃത്വം നൽകി. സഞ്ചരിക്കുന്ന നേത്രരോഗ ക്യാമ്പ്  കോഡിനേറ്റർ  ആശ , ഓപ്റ്റോമെട്ട്രി സ്റ്റ്  ഗ്രേസ് ,ശ്രീജ , സഞ്ചരിക്കുന്ന മൊബൈൽ  ടീമംഗങ്ങളായ  സേതുമാധവൻ, സുനീഷ്  എന്നിവരും ആശ വർക്കർമാരായ ബേബി നസീറ ബൽകീസ്, അക്ഷത വീണ, കദീജ, പൂർണ്ണിമ, സത്യ മാലിക് ദീനാർ  നഴ്സിംഗ് വിദ്യാർഥികളും ട്യൂട്ടർ സ്വാതി  എന്നിവരും പങ്കെടുത്തു. 

76 പേർ പരിശോധനക്ക് വിധേയരായപ്പോൾ  20 പേർക്ക് കണ്ണടയും  17 പേർക്ക് തിമിര ശസ്ത്രക്രിയക്കും റെഫർ  ചെയ്തു പ്രോഗ്രാമിന് കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ ഗന്നി മോൾ പി. എച് എൻ കുഞ്ഞാമി, ജെ. പിഎച് എൻ ശാരദ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ  ബാലചന്ദ്രൻ  സി. സി, ആദർശ്, അഖിൽ  എന്നിവർ നേതൃത്വം  നൽകി.





No comments