JHL

JHL

എസ്.ഇ.യു സമാപന സമ്മേളനം നടത്തി.

കാസർകോട്(www.truenewsmalayalam.com) : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന എസ്.ഇ.യു. പ്രസിഡന്റ് എ.എം.അബൂബക്കർ ഉദ്ഘാടനംചെയ്തു. കെ.പി.ഹംസത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട, ട്രഷറർ പി.സിയാദ്, സംസ്ഥാന വൈസ് പ്രസിഡന്റ്് നാസർ നങ്ങാരത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട (പ്രസി.), അബ്ദുൽ ജലീൽ പെർള, ഇ.എ.ആസിയുമ്മ, ഒ.എം.ശിഹാബ്, ഷാക്കിർ നങ്ങാരത്ത് (വൈസ് പ്രസി.), പി.സിയാദ് (ജന. സെക്ര.), അഷ്‌റഫ് അത്തൂട്ടി, കെ.പി.ഹംസത്ത്, കെ.എ.മുസ്തഫ, അഷ്‌റഫ് കല്ലിങ്കാൽ (ജോ. സെക്ര.), കെ.എൻ.പി.മുഹമ്മദലി (ഖജാ.).





No comments