JHL

JHL

മംഗലാപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

ബണ്ട്വാൾ(www.truenewsmalayalam.com) : മംഗലാപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. 

മണിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ബൈക്ക് യാത്രികനായ ഗണേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന്റെ ആഘാതത്തിൽ സംഭവസ്ഥലത്തെ ഇരുചക്ര വാഹനവും ഒരു റൗണ്ട് എബൗട്ടും പൂർണമായും തകർന്നു.





No comments