JHL

JHL

സി പി ഐ എം കുമ്പള ഏരിയ സമ്മേളനം സംഘടക സമിതി ഓഫിസ് ഉത്ഘാടനം ചെയ്തു

കുമ്പള(www.truenewsmalayalam.com) : ഏരിയ സമ്മേളന സംഘാടക സമിതി ഓഫിസ് ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു ഏരിയ സെക്രട്ടറി സി എ സുബൈർ,ഏരിയ കമ്മിറ്റി അംഗങ്ങളായ പി ഇബ്രാഹിം,,ലോക്കൽ സെക്രട്ടറിമാർ,വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു ഏരിയ കമ്മിറ്റി അംഗം ശോഭ സ്വാഗതം പറഞ്ഞു ഏരിയ സെന്റർ അംഗം ജഗനാഥ ഷെട്ടി അദ്യക്ഷത വഹിച്ചു.



No comments