JHL

JHL

വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുമ്പള ഈദ് ഗാഹ്

March 31, 2025
കുമ്പള(www.truenewsmalayalam.com)  : വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുമ്പള പി ബി ഗ്രൗണ്ടിൽ നടന്ന പെര...Read More

റംസാൻ റിലീഫ്:മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് നൂറോളം വരുന്ന നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റും, തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്തു

March 30, 2025
മൊഗ്രാൽ(www.truenewsmalayalam.com)  : റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് മൊഗ്രാലിലെ  നൂറോളം വരുന്ന നിർധന കുടുംബങ്...Read More

"കരുതലും കൈത്താങ്ങും'' മൊഗ്രാൽ ദേശീയവേദി യുടെ പരാതിക്ക് മറുപടി:കുമ്പള സിഎച്ച്സി നവീകരണത്തിന്റെ വാതിൽ അടഞ്ഞിട്ടില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ്

March 30, 2025
കുമ്പള.60 വർഷത്തിലേറെ കാലപ്പഴക്കംചെന്ന കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നവീകരണത്തിന് ജില്ലാ ആരോഗ്യ വകുപ്പ് പദ്ധതിക്കായി സർക്കാറിന് പ്രൊപ്പോസൽ സ...Read More

കുമ്പളയിലെയും പരിസരങ്ങളിലെയും വിവിധ പള്ളികളിലെയും ഈദ് ഗാഹുകളിലെയും പെരുന്നാൾ നിസ്കാര സമയം

March 30, 2025
മൊഗ്രാൽ ഷാഫി ജുമാ മസ്ജിദ്:8.30, കുമ്പള ഈദ് ഗാഹ്:7.20, മൊഗ്രാൽ വലിയ ജുമാ മസ്ജിദ്:8.00,മൊഗ്രാൽ മുഹ്യദ്ദീൻ ജുമാ മസ്ജിദ്:8.30,മൊഗ്രാൽ  ചളിയങ്കോട...Read More

റെയിൽവേ സ്റ്റേഷനിൽ നിന്ന് സൈക്കിളിൽ സൗജന്യമായി കെഎസ്ആർടിസി ഡിപ്പോയിലും കാസർകോട് പുതിയ ബസ് സ്റ്റാൻഡിലും എത്താം ; ഈ സൗകര്യം ഏർപ്പെടുത്തുന്നത് കാസർകോട് നഗരസഭ

March 30, 2025
കാസർകോട്(www.truenewsmalayalam.com)  ∙ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരന് റെയിൽവേ സ്റ്റേഷനിൽ നിന്ന്  സൈക്കിളിൽ സൗജന്യമായി കെഎസ്ആർടിസി ഡിപ്പോയിലു...Read More

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ

March 29, 2025
റിയാദ് : ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് റമദാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ പ...Read More

കുമ്പളയിലെ പഴയകാല വ്യാപാരി ബിഎൻ അബ്ദുള്ള നാങ്കി നിര്യാതനായി

March 29, 2025
  മൊഗ്രാൽ(www.truenewsmalayalam.com)  : പൊളിച്ചുമാറ്റിയ കുമ്പള ബസ്റ്റാൻഡിനകത്ത് 2 പതിറ്റാണ്ട് കാലം വ്യാപാരം നടത്തിയിരുന്ന മൊഗ്രാൽ വലിയ നാങ്ക...Read More

അ​തി​തീ​വ്ര വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് രാ​ത്രി​ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ; ക​ർ​ണാ​ട​ക ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി ഫി​ഷ​റീ​സ് വ​കു​പ്പ്

March 28, 2025
കാ​സ​ർ​കോ​ട്: അ​തി​തീ​വ്ര വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് രാ​ത്രി​ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ര​ണ്ടു ക​ർ​ണാ​ട​ക ബോ​ട്ടു​ക​ൾ പി​ടി​കൂ​...Read More

കാസറഗോഡ് മംഗളൂരു ദേശിയ പാതയിൽ അപകടം തുടർക്കഥ ; ഷിറിയയിൽ ഷോറൂമിൽ നിന്നിറക്കിയ ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്

March 27, 2025
കുമ്പള :  ദേശീയ പാതയില്‍ ഷിറിയ, മുട്ടത്തിനു സമീപത്തു ഓട്ടോയും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്.  അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും ...Read More

കുമ്പള ടൗണിൽ ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

March 26, 2025
കുമ്പള: കുമ്പള ടൗണിൽ  ദേശീയ പാതയിൽ  ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.കിന്‍ഫ്രാ പാര്‍ക്കിലേക്ക് പോവുകയായിരുന്ന  ലോറി ബൈക്കിലിടിച്ചാണ...Read More

കുമ്പള, ആരിക്കാടി, കടവത്തെ എ.എം.കെ ഹനീഫ എന്ന സഗാവ്‌ ഹനീഫ നിര്യാതനായി

March 26, 2025
കാസര്‍കോട്:  കുമ്പള, ആരിക്കാടി, കടവത്തെ പരേതനായ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ എ.എം.കെ ഹനീഫ (50) എന്ന സഗാവ്‌ ഹനീഫ നിര്യാതനായി. ബുധനാഴ്ച പുലര...Read More

ചന്ദ്രഗിരിപ്പുഴയില്‍ വീണ്ടും ആത്മഹത്യ ? ചൗക്കിയിലെ കാണാതായ യുവാവിനെ ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

March 26, 2025
കാസര്‍കോട്: ചൗക്കിയിലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൗക്കിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തളങ്കര, തെരുവത്തെ കുഞ്ഞിക്കോയ തങ്ങള...Read More

ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽ പുത്തൂരിന് വാട്ടർ കൂളർ നൽകി

March 25, 2025
  കാസറഗോഡ് : വിദ്യാർത്ഥികളുടെയും ജീവനക്കാരുടേയും കുളിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ടി 1999- 2002 പൂർവ വിദ്യാർത്ഥികൾ വാട്ടർ കൂളർ നൽകി. മാതൃകാ...Read More

മിൽമ പാലിൽ മണ്ണെണ്ണ മണക്കുന്നതായി പരാതി:ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷിക്കണമെന്നാവശ്യം ശക്തം

March 24, 2025
മൊഗ്രാൽ. മിനിഞ്ഞാന്നും, ഇന്നലെയുമായി കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്ത മിൽമ പാലിൽ മണ്ണെണ്ണ മണക്കുന്നതായി വ്യാപക പരാതി. വാട്സ്ആ...Read More

ചികിത്സയിലായിരുന്ന കുമ്പളയിലെ റെസ്റ്റോറന്റ് ഉടമ ആശുപത്രിയിൽ മരിച്ചു

March 23, 2025
കാസർകോട്: ചികിത്സയിലായിരുന്ന കുമ്പളയിലെ റെസ്റ്റോറന്റ് ഉടമ  ആശുപത്രിയിൽ മരിച്ചു. കുമ്പള ബസ് സ്റ്റാന്റിനടുത്തുള്ള  അന്നപൂർണ്ണ ഹോട്ടൽ ഉടമ കുമ്പ...Read More

മൊഗ്രാലിൽ പള്ളിയിൽ കവർച്ച ; പള്ളി ഇമാം റൂമിൽ സൂക്ഷിച്ചു വെച്ചിരുന്ന പണമാണ് കവർന്നത്

March 23, 2025
  മൊഗ്രാൽ.മൊഗ്രാൽ കടപ്പുറം ഖിളർ മസ്ജിദിൽ പള്ളി ഇമാം റൂമിൽ സൂക്ഷിച്ചു വെച്ചിരുന്ന 32000 രൂപ കവർച്ച ചെയ്യപ്പെട്ടു.കുമ്പള പോലീസ് അന്വേഷണം തുടങ്...Read More

വേറിട്ട അനുഭവമായി ജി.ഡബ്ല്യു.എൽ.പി.എസ് ബേള ഇഫ്താർ മീറ്റ്

March 23, 2025
നീർച്ചാൽ: ജി.ഡബ്ല്യു.എൽ.പി.എസ് ബേളയിൽ പി.ടി.എ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് വേറിട്ടൊരു അനുഭവമായി.  നാനൂറിൽ അധികം ആളുകൾ സംബന്ധിച്ചു. ഹെ...Read More

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗനവാടികൾക് വാട്ടർ പ്യുരിഫയർ നൽകി

March 22, 2025
മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 62 അങ്കണവാടികൾക്ക്   വാട്...Read More

മകനെ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയുമായി മാതാവ് രംഗത്ത്

March 22, 2025
കുമ്പള : നിരപരാധിയായ മകനെ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയുമായി മാതാവ് രംഗത്ത്. മകൻ സി.എം മുഹമ്മദ് ഫിറോസിനെതിരേയുള്ള എം.ഡി.എം.എ കേസിൽ  ഗൂഢലോ...Read More

കാഞ്ഞങ്ങാട് ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു

March 22, 2025
  കാസർകോട്: കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പാണത്തൂര്‍ സ്വ...Read More

പെർവാഡ് ദേശിയ പാതയിൽ റോഡപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന യുവാവ് മരിച്ചു

March 22, 2025
മൊഗ്രാൽ :  മൊഗ്രാലിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അണങ്കൂർ ബ...Read More

കാറോട്ട മത്സരങ്ങളിലെ അന്തർ ദേശീയ താരം മൂസ ഷെരീഫിന് സ്നേഹാലയം ഫ്രണ്ട്സ് പൗര സ്വീകരണം ഒരുക്കുന്നു, മൂന്ന് പതിറ്റാണ്ടിലെ നേട്ടങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെന്റ്റിയും, ട്രോഫി പ്രദർശനവും സംഘടിപ്പിക്കും

March 21, 2025
മൊഗ്രാൽ :മോട്ടോർ  സ്പോർട്സ്  രംഗത്ത് അന്തർ ദേശീയ തലത്തിൽ പ്രസക്തി നേടികൊണ്ട് കഴിഞ്ഞ മൂന്ന് പതിട്ടാണ്ട് കാലമായി  മിന്നും താരമായി മാറിയ മൂസ ഷെ...Read More

കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കർണാടകയിൽ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ

March 20, 2025
  കർണാടക(www.truenewsmalayalam.com) : മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ ബെലഗാവിയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎ...Read More