JHL

JHL

കളത്തൂരിലെ വസന്ത ആള്‍വ (75) അന്തരിച്ചു

കുമ്പള(www.truenewsmalayalam.com) : കളത്തൂരിലെ വസന്ത ആള്‍വ (75) അന്തരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ജലജാക്ഷി. മക്കള്‍: അരുണ്‍ കുമാര്‍ ആള്‍വ, അഡ്വ. സത്യനാരായണ ആള്‍വ. മരുമക്കള്‍: അശ്വിത, സുസ്മിത. സഹോദരി: രതി.

No comments