കോട്ടയിൽ കയറി നിധി കൊള്ള ശ്രമം പോലീസ് പിടിയിലായമൊഗ്രാൽപുത്തൂർ പഞ്ചായത്ത്ബോർഡ്.വൈസ്പ്രസിഡണ്ട് മുജീബ് കമ്പാർ രാജി വെക്കുക എൽ ഡി എഫ് രാപകൽ സമരം നടത്തി
മൊഗ്രാൽ പുത്തൂർ: പുരാവസ്തു വകുപ്പിന് കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ നിധി ഉണ്ടെന്ന് വിശ്വസിച്ച്അതിക്രമിച്ച് കയറി 'നിധി' കുഴി ച്ചെടുക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ സാമഗ്രികൾ അടക്കംപോലീസ്അറസ്റ്റിലായ
മുസ്ലിംലീഗ് നേതാവും മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ബോർഡ്. വൈസ് പ്രസിഡന്റുമായ മുജീബ് കമ്പാറി ന്റെ രാജി ആവശ്യപ്പെട്ട് എൽഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെനേതൃ ത്വത്തിൽനടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിപഞ്ചായത്ത് ഓഫീസ് പടിക്കൽ രാപകൽ സമരം സംഘ ടിപ്പിച്ചു. പഞ്ചായത്തിന്റെ സമര ചരിത്രത്തിൽ ആദ്യമായാണ് രാപകൽ സമരം സംഘടിപ്പിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിപാർട്ടി സ്ഥാനത്ത് നിന്ന് മുജീബിനെമാറ്റിയെങ്കിലും ബോർഡ് വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല, പഞ്ചായത്തിൽ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്ത്
ഈ സാഹചര്യത്തി
ലാണ് പ്രക്ഷോഭവുമായി എൽഡിഎ ഫ് മുന്നോട്ട് പോകുന്നത്
നിധി ഉണ്ടെന്ന് വിവരം കിട്ടിയാലും വിശ്വാസമുണ്ടെങ്കിലും പുരാവസ്ഥുവിനെ വിവരം അറിയിക്കുന്നതിന് പകരം കോട്ടയിൽ അതിക്രമിച്ച് കയറി നിധി കൊള്ളയടിക്കാൻ ശ്രമിച്ചതിലൂടെ സത്യപ്രതിത്ഞലംഘനമാണ് നടത്തിയത് നാടിന്റെ ഭരണാധികാരി കൊള്ള സംഗത്തിന്റെ തലവനായി ജനാധിപത്യ സംബി ധാനത്തെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന
പഞ്ചായത്ത്. വൈസ് പ്രസിഡണ്ട്.
രാജി വെക്കുന്നതു് വരെശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരത്തിന് അഭിവാദ്യമർപിച്ചു സംസാരിച്ച എൽ ഡി എഫ്നേതാക്കൾ പറഞ്ഞു
,സിപിഎം ലോക്കൽ സെക്ര ട്ടറി റഫീഖ്കുന്നിലിന്റെയും എൽ ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ഐഎൻഎൽ പഞ്ചായത്ത് പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞിയു ടെയുംനേതൃത്വത്തിലാന്ന് രാപകൽ .സമരമി .രിക്കുന്നത്. കെ കുഞ്ഞിരാമൻ അധ്യക്ഷനായി. സി.എച്ച് കുഞ്ഞമ്പു എംഎൽഎ,സിപിഎം ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാ ജൻ, കെ എ മുഹമ്മദ് ഹനീഫ,
സി എസുബൈർ,
ഏരിയാസെക്രട്ടറി
ടിഎംഎ കരീം
സി പിഐഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ
എം കെ രവീന്ദ്രൻ, എ, രവീന്ദ്രൻ,കെ രവീന്ദ്രൻ, പി ശിവപ്രസാദ്, എസ് സുനിൽ, റഫീ ഖ് കുന്നിൽ, എ ആർ ധന്യവാദ്, സി ശാന്തകുമാരി, പ്രവീൺ പാടി, , പ്രദീപ് ടി ജെ,
ഐ എൻ എൽ നേതാക്കളായ
,മൊയ്തീൻ കുഞ്ഞി കളനാട് ,എം.എ ലത്തീഫ്, അസീസ് കടപ്പുറം,സി.എം എ ജലീൽ ,മുസ്ഥഫ തോരവളപ്പ്, ശാഫി സന്തോഷ് നഗർ,ഖലീൽ എരിയാൽ, ഹൈദർ കുളങ്കര, ഹമീദ് പടിഞ്ഞാർ ,ശക്കൂർ ഏരിയാൽ ജാബിർ കുളങ്കര,എന്നിവർ സംസാരിച്ചു. ഹനീഫ് കടപ്പുറം സ്വാഗതം പറഞ്ഞു.

Post a Comment