JHL

JHL

എഫ് എസ് ഇ ടി ഒ മഞ്ചേശ്വരത്ത് അവകാശ സംരക്ഷണ സദസ്സ് നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന യ്‌ക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃ ത്വത്തിൽ എഫ് എസ് ഇ ടി ഒ  മഞ്ചേശ്വരത്ത് അവകാശ സംരക്ഷണ സദസ്സ് നടത്തി.


 എൻ ജി ഒ യൂണിയൻ ജില്ല സെക്രട്ടറി ടി ദാമോദരൻ  ഉദ്ഘാടനം ചെയ്തു.
അജയൻ എസ് അധ്യക്ഷത വഹിച്ചു.
യൂ ശ്യാം ഭട്ട് സംസാരിച്ചു.ഹകീം കമ്പാർ സ്വാഗതം പറഞ്ഞു.
സുരേന്ദ്രൻ എം നന്ദി പറഞ്ഞു.


No comments