JHL

JHL

കുമ്പള ടൗണിൽ ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്


കുമ്പള: കുമ്പള ടൗണിൽ  ദേശീയ പാതയിൽ  ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.കിന്‍ഫ്രാ പാര്‍ക്കിലേക്ക് പോവുകയായിരുന്ന  ലോറി ബൈക്കിലിടിച്ചാണ്  അപകടമുണ്ടായത്. മൊഗ്രാല്‍പുത്തൂര്‍, കുന്നിലിലെ അബ്ദുല്‍ റസാഖ് (42), മകന്‍ റിസ്‌വാന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റിസ്‌വാന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



No comments