JHL

JHL

വോർക്കാടി ഫാമിലി ഹെൽത്ത്‌ സെന്റർ ലേക്ക് വാട്ടർ പ്യുരിഫയർ നൽകി


വോർക്കാടി :  2024-25 കാനറ ബാങ്കിന്റെ സി എസ് ആർ ഫണ്ട്‌ മുഖേന ഫാമിലി ഹെൽത്ത്‌ സെന്റർ വോർക്കാടിയിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി.  വോർക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌   ഭാരതി. എസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മമത ഷെട്ടി,മെഡിക്കൽ ഓഫീസർ. ഡോ. ഷൈന. ആർ, ഡോ. സോനു റമദാൻ കാനറാ ബാങ്ക് മാനേജർ പ്രവീൺ എന്നിവർ സംസാരിച്ചു.


No comments