JHL

JHL

മക്കളോടൊപ്പം കുളിക്കാനിറങ്ങിയ ശമീമിൻ്റെ മരണം നാടിൻ്റെ നൊമ്പരമായി

July 31, 2022
ചെമനാട് (www.truenewsmalayalam.com) :മക്കളെയും കൂട്ടി നീന്താനിറങ്ങിയ പിതാവിന്റെ ദാരുണാന്ത്യം നാടിന് തേങ്ങലായി. കഴിഞ്ഞ ദിവസം മക്കളോടൊപ്പം  കു...Read More

സൂറത്കൽ കൊലപാതകം ; കൊലയാളികൾ സഞ്ചരിച്ച കാർ കണ്ടെത്തി ; കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കി

July 31, 2022
മംഗളൂറു : (www.truenewsmalayalam.com) രണ്ട് ദിവസം മുമ്പ് സൂർത്തക്കലിൽ മുഹമ്മദ് ഫാസിലിന്റെ (23) കൊലപാതകം നടത്തിയവർ ഉപയോഗിച്ച വെള്ള നിറത്തിലു...Read More

ശ്രീരാം വെങ്കിട്ടരാമന്റെ നിയമനം പിൻവലിക്കണം: കളക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരംബി

July 30, 2022
കാസര്‍കോട്: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബശീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തുകയും, തെളിവ് നശിപ്പിക്കാന്‍ അധികാര സ്വ...Read More

കേരളത്തിലെ മികച്ച കർഷക അവാർഡ് ജേതാവിനെ പോപുലർ ഫ്രന്റ് ആദരിച്ചു.

July 30, 2022
ഉപ്പള :- പോപുലർ ഫ്രന്റ് ഉപ്പള ഏരിയ സമാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടപ്പിച്ച സമാപന സമ്മേളനത്തിൽ മികച്ച കർഷക ജേതാവ് ശിവാനന്ദ കണ്ണൂരിനെ ആദരിച...Read More

കുഡ്ലു വില്ലേജ്, രണ്ട് പഞ്ചായത്തിന് 3 വില്ലേജ്‌, ആകെ ജിവനക്കാർ മൂന്ന് പേര്, ജനങ്ങൾക്കും ജീവനക്കാർക്കും ഒരു പോലെ ദുരിതം

July 30, 2022
മൊഗ്രാൽ പുത്തൂർ:: രണ്ട് പഞ്ചായത്തിന് 3 വില്ലേജ് ,അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്ന് പേരും. കുഡ്ലു ഗ്രൂപ്പ് വില്ലേജിനാണ് ഈ ദുരവസ്ഥ. മൊഗ്ര...Read More

ഏറ്റുമുട്ടൽകൊലയിലും ഞങ്ങൾ യു.പിയെക്കാൾ അഞ്ചടി മുന്നിലായിരിക്കും: കർണാടക മന്ത്രി

July 30, 2022
ബംഗളൂരു: സുള്ള്യയിലെ ഹിന്ദുത്വ നേതാവ് കൊല്ലപ്പെട്ടതിൽ പ്രകോപനപരമായ പ്രസ്താവനകളുമായി കൂടുതൽ ബിജെപി നേതാക്കൾ രംഗത്ത്. വർഗീയ സംഘടനക...Read More

മഴക്കെടുതിയിൽ യുഎഇയിൽ ആറ് പ്രവാസികൾ മരിച്ചു. റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

July 30, 2022
ദുബൈ(www.truenewsmalayalam.com) : മഴക്കെടുതിയിൽ യുഎഇയിൽ 6 പ്രവാസികൾ മരിച്ചു. റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്....Read More

കെകെ പുറം ഓവുച്ചാലിൽ മാലിന്യം കെട്ടികിടക്കുന്നത് വെള്ളം ഒഴുകിപോകുന്നതിന് തടസ്സം.

July 30, 2022
മൊഗ്രാൽ; മൊഗ്രാൽ കണ്ടത്തിൽ പള്ളിക്ക് സമീപത്തിലൂടെ കെകെപുറം പുഴയിലേക്കുള്ള ഓവുചാൽ സംവിധാനം മാലിന്യം കെട്ടിക്കിടന്ന് മൂടപ്പെട്ട നിലയിൽ. ഇത് വെ...Read More

അസുഖത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു.

July 30, 2022
ഉപ്പള: അസുഖത്തെ തുടര്‍ന്ന്‌ ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു. ജയനഗറിലെ പരേതനായ പൂവപ്പയുടെ ...Read More

മഞ്ചേശ്വരത്ത് കുഴൽപ്പണവുമായി മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ.

July 29, 2022
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് കുഴൽപ്പണവുമായി മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ. കര്‍ണ്ണാടക കെ എസ്‌ ആര്‍ ടി സി ബസില്‍ കടത്ത...Read More

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; മുസ്‍ലിം ജമാഅത്ത് മാർച്ച് നാളെ.

July 29, 2022
  കാ​സ​ർ​കോ​ട്(www.truenewsmalayalam.com) : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് കൊ​ല്ലു​ക​യും തെ...Read More

ആരിക്കാടി ബന്നംകുളം ബി കെ ഹാരിസ് നിര്യാതനായി

July 29, 2022
കുമ്പള :കുമ്പള മീപിരി സെൻ്ററിൽ ഗോൾഡൺ കി സ്ഥാപന ഉടമ ആരിക്കാടി ബന്നംകുളത്തെ ബി കെ മുത്തലിബിൻ്റെ മകൻ  ഹാരിസ് (28) നിര്യാതനായി. സഹോദരങ്ങൾ ബി കെ ...Read More

മംഗളൂരുവിൽ ഭാഗികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 29, 2022
മംഗളൂരു: സൂറത്ത്കലിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി പനമ്പൂർ, ബജ്‌പെ, മുൽക്കി, സൂറത്ത്കൽ പോലീസ് സ്റ്റേ...Read More

സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്നു

July 28, 2022
മംഗളൂരു: നാൽവർ സംഘം യുവാവിനെ കുത്തിക്കൊന്നു. സൂറത്ത്ക്കല്ലിലെ ഒരു തുണിക്കടയ്ക്ക് മുമ്പിലാണ് സംഭവം നടന്നത്. ബി ജെ പി നേതാവിന്റെ കൊലപാതകത്തിന...Read More

സ്കൂളുകളില്‍ ആണ്‍ പെൺ കുട്ടികളെ ഒരുമിച്ച്‌ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശം

July 28, 2022
തിരുവനന്തപുരം : സ്കൂളുകളില്‍ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഒരുമിച്ച്‌ ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെ...Read More

മതപഠനകേന്ദ്രത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

July 28, 2022
തിരുനാവായ: കൈത്തക്കര ഹിഫ്ലുൽ ഖുർആൻ കോളേജിലെ അഞ്ചാംക്ലാസ് വിദ്യാർഥിയെ മതപഠനകേന്ദ്രത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോ...Read More

കുമ്പളയിലെ വിദ്യാർത്ഥി തമ്മിലടി : നടപടി സ്വീകരിക്കണമെന്ന് ഐ എസ് എഫ്

July 28, 2022
കാസർഗോഡ്. കുമ്പള ടൗണിൽ വിദ്യാർഥികൾ തമ്മിൽ തല്ല്  തുടർക്കഥയാവുന്നു ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികളും പോലീസ...Read More

ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ: ദയാബായിയുടെ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരത്തിന് മൊഗ്രാൽ ദേശീയവേദി കുമ്പളയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും

July 28, 2022
മൊഗ്രാൽ. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർഗോഡ് ജില്ലയുടെ പേര് ചേർക്കുക, ജില്ലയുടെ ആരോഗ്യരംഗത്തെ ...Read More

ഭക്ഷ്യസാധനങ്ങൾക്കുള്ള ജി എസ് റ്റി പിൻവലിക്കണം : കളക്ട്രേറ്റ് ധർണ്ണ

July 28, 2022
കാസർകോട് : കേന്ദ്രസർക്കാർ ഭക്ഷ്യസാധനങ്ങൾക്ക് പുതുതായി ഏർപ്പെടുത്തിയ അഞ്ചുശതമാനം ജി.എസ്.ടി. പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കേരള വ്യ...Read More

കല്ലുമ്മക്കായ ഔട്ട്. ചക്ക ഇനി കാസറകോടിന് സ്വന്തം.

July 28, 2022
ചക്ക ഇനി കാസർകോടിന് സ്വന്തം. കേന്ദ്ര സർക്കാരിൻ്റെ ഒരു ജില്ല ഒരു ഉത്പന്നം എന്ന പദ്ധതിയിൽ ജില്ലയുടെ ഉൽപന്നമായി ചക്കയെ അംഗീകരിച്ചു....Read More

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു

July 28, 2022
കാസര്‍കോട് നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു. നെഹ്‌റു യുവകേന്ദ്രയില്‍ മുന്‍പ് അഫിലിയേഷന്‍ ഉണ...Read More

പേരാലിൽ നിന്ന് കണ്ണൂർ ദർഗ്ഗയിലേക്കും, അനന്തപുരം ക്ഷേത്രത്തിലേക്കുമുള്ള റോഡ് പൂർണമായും തകർന്നു :യാത്ര ദുരിതം.

July 27, 2022
കുമ്പള. പേരാലിൽ നിന്ന് അനന്ദപുരം ക്ഷേത്രത്തിലേക്കും, വ്യവസായ കേന്ദ്രത്തിലേക്കും, ക ണ്ണൂർ ദർഗാശരീഫി ലേക്കുമുള്ള റോഡ് പൂർണമായും തകർന്നത് യാത്ര...Read More

ഖുർആൻ മനഃ പാഠമാക്കിയ നഫീസത്ത് നൗഷീറ നാടിന് അഭിമാനമായി

July 27, 2022
മൊഗ്രാൽ : പരിശുദ്ധ ഖുർആൻ മന:പാഠമാക്കുക വഴി മൊഗ്രാൽ ഗ്രാമത്തിന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ് നഫീസത്ത് നൗഷീറ എന്ന പതിനേഴുകാരി. മഞ്ചേശ്...Read More

കുമ്പള ടൗണിൽ വിദ്യാർത്ഥികൾ തമ്മിലടി തുടർക്കഥയാവുന്നു: പൊലീസ് നിസ്സംഗതയിൽ നാട്ടുകാർക്ക് അമർഷം.

July 27, 2022
കുമ്പള:കുമ്പള ടൗണിൽ വിദ്യാർത്ഥികൾ തമ്മിലടി തുടർക്കഥയാവുന്നു. വൈകുന്നേരം സ്കൂൾ വിടുമ്പോഴും ഉച്ചഭക്ഷണത്തിന് വിടുമ്പോഴുമാണ് വിദ്യാർത്ഥികൾ പരസ്പ...Read More

ശ്രീറാം വെങ്കിട്ടരാമൻ്റെ നിയമനം റദ്ദാക്കണം- ലഹരി നിർമാർജന സമിതി.

July 27, 2022
കാസറഗോഡ് :ഔദ്യോഗിക പദവിയിലിരിക്കെ മദ്യലഹരിയിൽ പെൺസുഹൃത്തുമൊത്ത് നിയമ വിരുദ്ധമായി പാതിരാരാത്രിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനായ മ...Read More