JHL

JHL

ആരിക്കാടി ബന്നംകുളം ബി കെ ഹാരിസ് നിര്യാതനായി

കുമ്പള :കുമ്പള മീപിരി സെൻ്ററിൽ ഗോൾഡൺ കി സ്ഥാപന ഉടമ ആരിക്കാടി ബന്നംകുളത്തെ ബി കെ മുത്തലിബിൻ്റെ മകൻ  ഹാരിസ് (28) നിര്യാതനായി. സഹോദരങ്ങൾ ബി കെ ഷംസീർ, ബി കെ അബ്ദുല്ല, ബി കെ അൻവർ.

No comments