JHL

JHL

കുമ്പളയിൽ 75% പോളിങ്; ഫലം ഇന്നറിയാം.

കുമ്പള(www.truenewsmalayalam.com) : ഉപതെരഞ്ഞെടുപ്പ് നടന്ന കുമ്പള, ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ 75.26 പോളിങ്. ആകെയുള്ള 1826 വോട്ടർമാരിൽ 1366 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

കടുത്ത മത്സരം നടന്ന വാർഡിൽ യു ഡി എഫും എൽ ഡി എഫും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. ബി ജെ പി ക്കു കൂടി വോട്ടുകളുള്ള വാർഡിൽ മൂന്ന് മുന്നണികൾക്കു പുറമെ എസ് ഡി പി ഐ കൂടി മത്സരിക്കുന്നുണ്ട്.

No comments