JHL

JHL

കുഞ്ചത്തൂരിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ടെമ്പോ ഓടിച്ചു, പിതാവിനെതിരെ കേസ്.

മഞ്ചേശ്വരം(www.truenewsmalayalam.com) : കുഞ്ചത്തൂരിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ടെമ്പോ ഓടിച്ചു, പിതാവിനെതിരെ കേസ്.

ആര്‍ സി ഉടമയായ പിതാവ്‌ കുഞ്ചത്തൂർ സ്വദേശിയായ അബ്‌ദുല്‍ റസാഖി (47)നെതിരെയാണ്  മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 ഇന്നലെ വൈകിട്ട്‌ എസ്‌ ഐ രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ചത്തൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ കുട്ടി ഡ്രൈവറെ പിടികൂടിയത്‌.

 ടെമ്പോ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.


No comments