JHL

JHL

കുമ്പളയിൽ യുവതി പനി ബാധിച്ച് മരിച്ചു

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ യുവതി പനി ബാധിച്ച് മരിച്ചു. മുളിയടുക്ക ബല്ലംപാടി ഹൗസിൽ ഹസൈനാറുടെ മകൾ ഷാനിഫ(21)യാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.  ഈ വർഷം ഷാനിഫ ഡിഗ്രി പാസായിരുന്നു.

മാതാവ്: ഫാത്തിമ

സഹോദരങ്ങൾ: സഫ്വാന, ഷാനിബ, ഷറഫത്ത്


No comments