ആരിക്കാടി(www.truenewsmalayalam.com) : ആരിക്കാടി സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.ആരിക്കാടി മുഹ്‌യുദ്ദീൻ നഗർ സ്വദേശിയായ അഷ്‌റഫിന്റെ ഭാര്യ സഫാന (25)യാണ് ഹൃദയാഘാതത്തെ തുടർന്ന് കുമ്പള ജില്ലാ സഹകരണാശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
Post a Comment