ബാഡൂരിൽ കാറപകടം, ഷേണി സ്വദേശിനി മരിച്ചു.
ബാഡൂർ(www.treunewsmalayalam.com) : കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു.
ഷേണിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഖദീജ (65)യാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാസർകോട് പോയി കാറിൽ മടങ്ങവേ ബാഡൂരിനടുത്ത് ഓണി ബാഗിലുവിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടം.
പരിക്കേറ്റ കദീജയെ ഉടൻ കുമ്പള ജില്ല ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മക്കൾ: യൂസുഫ് ഷേണി (ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി), മുനീർ, കരീം, സുഹറ.

Post a Comment