JHL

JHL

അസുഖത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു.

ഉപ്പള: അസുഖത്തെ തുടര്‍ന്ന്‌ ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു.
ജയനഗറിലെ പരേതനായ പൂവപ്പയുടെ മകന്‍ ഗോപാലകൃഷ്‌ണന്‍ (58)ആണ്‌ ഇന്ന്‌ പുലര്‍ച്ചെ നാലുമണിയോടെ ആശുപത്രിയില്‍ മരിച്ചത്‌. ആറ്‌ മാസം മുമ്പായിരുന്നു അമ്മ കമലയുടെ മരണം. ഏറെക്കാലം ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന ബാലകൃഷ്‌ണന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപ്പള ടൗണില്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യ: സവിത. മക്കള്‍: ബിനിത, ബിനുഷ, ബവിഷ്‌. മരുമകന്‍: യഗ്നേഷ്‌. സഹോദരങ്ങള്‍: ലീല, സുശീല, ശ്രീമതി, ശോഭ, ഉമാവതി, പരേതനായ നാരായണ.

No comments