JHL

JHL
Showing posts with label local news. Show all posts
Showing posts with label local news. Show all posts

അസുഖത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു.

July 30, 2022
ഉപ്പള: അസുഖത്തെ തുടര്‍ന്ന്‌ ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു. ജയനഗറിലെ പരേതനായ പൂവപ്പയുടെ ...Read More

മൊബൈൽഫോൺ ലൈബ്രറിയിലൂടെ 16 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി ഗവ. ഹയർ സെക്കൻഡറി സ്കൂൾ

July 14, 2021
കുമ്പള(www.truenewsmalayalam.com) :  മൊബൈൽഫോൺ ലൈബ്രറിയിലൂടെ 16 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി സ്കൂൾ. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആണ...Read More

ഉപ്പളയിൽ വീട് കത്തിനശിച്ചു; ഒന്നര ലക്ഷം രൂപയുടെ നഷ്ടം.

July 10, 2021
ഉപ്പള (www.truenewsmalayalam.com) : ഉപ്പളയിൽ  വീട് കത്തിനശിച്ചു.  ശാന്തിഗുരി പുളിക്കുത്തിയിലെ രാജുവിന്റെ  വീടാണ്   ഷോര്‍ട്ട് സര്‍ക്യൂട്ട് മ...Read More

ബദിയടുക്കയിൽ കോഴിയങ്കം; 12 പേർ അറസ്റ്റിൽ ആറ് അങ്കകോഴികളും പൊലീസ് കസ്റ്റഡിയിൽ.

July 10, 2021
ബദിയടുക്ക(www.truenewsmalayalam.com) : ബദിയടുക്കയിൽ കോഴിയങ്കം.പോലീസ് റൈഡ് നടത്തി 12 പേരെ അറസ്റ്റു ചെയ്തു .ആറ് അങ്കകോഴികളും  പൊലീസ് കസ്റ്റഡിയ...Read More

കോവിഡ് സ്ഥിരീകരണ നിരക്കിൽ വർധന. കുമ്പള പഞ്ചായത്തിൽ നാളെ മുതൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ

July 07, 2021
കുമ്പള : കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് കുമ്പള പഞ്ചായത്തിൽ വ്യാഴാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ട്രിപ...Read More

ഹോട്ടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണം കേരള ഹോൽ ആൻഡ് റസ്റ്റോറൻ്റ് അസോസി യേഷൻ എം.എൽ.എക്ക് നിവേദനം നൽകി

July 07, 2021
ഇന്ത്യയുടെ ഇതിഹാസ  സിനിമാ താരം ദീലീപ് കുമാര്‍ അന്തരിച്ചു കാസറഗോഡ് (True News, July 7, 2021): ഹോട്ടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണം ...Read More

ഔഫ്‌ അബ്ദുൽറഹിമാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ. മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി യുവജനപരേഡ് സംഘടിപ്പിച്ചു

January 10, 2021
മഞ്ചേശ്വരം (True News,10 January 2021) : കല്ലൂരാവിയിലെ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകൻ ഔഫ്‌ അബ്ദുൽറഹിമാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ...Read More

ഒരു മാസം മുമ്പ് പണിത സ്കൂൾ ചുറ്റുമതിൽ മഴയിൽ തകർന്ന സംഭവം വിജിലൻസ് അന്വേഷിക്കണം: ബിജെപി

January 10, 2021
കുമ്പള (True News, Jan 10,2021) :  ഒരു മാസം മുമ്പ്  പണിത  സ്കൂൾ ചുറ്റുമതിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ തകർന്ന സംഭവത്തെക്കുറിച്ച് വിജിലൻസ് ...Read More

കനത്ത മഴയിൽ തോടിന്റെ സംരക്ഷണഭിത്തി തകർന്ന് നെൽ വയലുകളിൽ വെള്ളം കയറി വ്യാപക നാശ നഷ്ടം

January 09, 2021
ധർമ്മത്തടുക്ക (True News, Jan 9,2021)  : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തോടിന്റെ സംരക്ഷണഭിത്തി തകർന്ന് നെൽ വയലുകളിൽ വെള്ളം കയറി വ്യാപക നാശ ...Read More

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ് ഐ യെ അസഭ്യം പറയുകയും തള്ളിയിടാൻ ശ്രമിക്കുകയും ചെയ്തതിന് രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.

January 09, 2021
കുമ്പള (True News, Jan 09,2021) : മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത എസ് ഐക്കുനേരെ കയ്യേറ്റ ശ്രമവും അസഭ്യം പറയലും നടത്തിയതിനു രണ്ടു പേരെ അറസ്...Read More

ന്യൂ​ട്രീ​ഷ​ന്‍ ആ​ൻ​ഡ് പാ​ര​ന്‍റിം​ഗ് ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

January 07, 2021
മ​ഞ്ചേ​ശ്വ​രം(www.truenewsmalayalam.com 06 JANUARY 2021): ന്യൂ​ട്രീ​ഷ​ന്‍ ആ​ൻ​ഡ് പാ​ര​ന്‍റിം​ഗ് ക്ലി​നി​ക് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്...Read More

സീതാംഗോളി ഐ.ടി.ഐ യിലേക്കുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു

October 21, 2020
കുമ്പള(True News, Oct 21, 2020): ഗവ. ഐ.ടി.ഐ. സീതാംഗോളിയിലേക്കുള്ള 2020-21 ലെ പ്രവേശന പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവർ...Read More

കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധറാലി നടത്തി.

September 12, 2020
കാസർകോട് (True News,Sept 12, 2020): സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻഫോസ് മെൻ്റ് ഡയറകർ വിഭാഗത്തിൻ്റെ ചോദ്യം ചെയ്യലിന് വിധേയനായ കെ.ടി.ജല...Read More

പേയിളകിയ പശുവിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരുക്ക്.ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ.പശുവിനെ ഫയർഫോഴ്‌സെത്തി വലയിട്ട് കീഴ്‌പ്പെടുത്തി

September 03, 2020
കാസര്‍കോട് (True News, Sept 3, 2020): പേയിളകിയ പശുവിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരുക്ക്. ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി...Read More

മഅദനിക്ക് വിദഗ്‌ധ ചികിത്സ നിഷേധിച്ചു പിഡിപി സഹന സമരം സംഘടിപ്പിച്ചു

September 02, 2020
കാസറഗോഡ്(True News, 2 September 2020 ): പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യ നില ദുഷ്കരമായിരിക്കുന്നു.നിരവധി രോഗങ്ങളെ കൊണ്ട് ബുദ...Read More

ഉപ്പളയിൽ ഹൈവേ പോലീസിന്റെ കറൻസി വേട്ട ; പിടിച്ചെടുത്തത് 17,79,000 രൂപയുടെ പഴയ നോട്ടുകൾ

September 02, 2020
ഉപ്പള(True News 2 September 2020): ഉപ്പളയിൽ പരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് നിരോധിച്ച 1000 രൂപയുടെ പഴയ കറൻസി നോട്ടുകൾ പിടികൂടി. ...Read More

ഓൺലൈൻ സംവിധാനത്തിൽ ആരിക്കാടി ജി.എം.എൽ.പി സ്കൂളിൻ്റെ വർണ്ണശഭളമായ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

September 02, 2020
  കുമ്പള( True News, Sept 2,2020): ആരിക്കാടി ജി എം എൽ പി സ്കൂളിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ സംവിധാനം പ്രായോഗികമാക്കി നാടിനെ തൊട്ടുണർത്ത...Read More

തങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ പേരെടുത്ത ഉപ്പളയിലെ രണ്ടു കൊച്ചു പ്രതിഭകളെ ആദരിച്ചു

August 28, 2020
ഉപ്പള (True News, Aug 28,2020):   തങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ പേരെടുത്ത ഉപ്പളയിലെ രണ്ടു കൊച്ചു പ്ര...Read More

വാഹനമിടിച്ചു തകർത്ത റയിൽവേ സുരക്ഷാ കവാടം വീണ്ടും നാട്ടുകാർ നന്നാക്കി പുനസ്ഥാപിച്ചു.

August 20, 2020
മൊഗ്രാൽ (True News, Aug 20, 2020): കൊപ്പളം അണ്ടർപാസേജിലൂടെ വലിയ വണ്ടികൾ കടന്നു പോകുന്നത് തടയാൻ റെയിൽവേ അധികൃതർ സ്ഥാപിച്ച സുരക്ഷാ കവ...Read More

ലോക കൊതുക് ദിനം കുമ്പളയിൽ ഗപ്പി മീനുകളെ വെള്ള കെട്ടുകളിൽ നിക്ഷേപിച്ചു.

August 20, 2020
കുമ്പള (True News, Aug 20,2020): കുമ്പള സാമൂഹ്യക ആരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക കൊതുക് ദിനം ഗപ്പി മീനുകളെ വെള്ളകെട്ടുക...Read More