JHL

JHL

കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധറാലി നടത്തി.



കാസർകോട്(True News,Sept 12, 2020): സ്വർണ്ണ കള്ളക്കടത്ത് കേസിൽ എൻഫോസ് മെൻ്റ് ഡയറകർ വിഭാഗത്തിൻ്റെ ചോദ്യം ചെയ്യലിന് വിധേയനായ കെ.ടി.ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിത്തിൻ്റെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി.പ്രസിഡണ്ട് അഷ്റഫ് ഇടനീർ, ജനറൽ സെക്രട്ടറി ടി.ഡി.കബീർ ഭാരവാഹികളായ യൂസുഫ് ഉളുവാർ, മൻസൂർ മല്ലത്ത്,എം.എ.നജീബ്,അസീസ് കളത്തൂർ, മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, എം.ബി. ഷാനവാസ്, ജലീൽ അണങ്കൂർ, ആഷിഖ് പള്ളിക്കര,ജില്ലാ കമ്മിറ്റി അംഗങ്ങളായ സെഡ്. എ.കയ്യാർ, റൗഫ് ബാവിക്കര, നൗഫൽ തായൽ, മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളായ അജ്മൽ തളങ്കര, എം.എം.നൗഷാദ്, ഹാരിസ് ബേവിഞ്ച, സലീം ബാരിക്കാട് നേതൃത്വം നൽകി.
Advertisement
ഗൾഫ് രാജ്യങ്ങളിലെ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഏറെ തൊഴിലവസരമുള്ള എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന Certificate In Islamic Banking കോഴ്സുകൾ B.COM ഡിഗ്രിയോടൊപ്പം പഠിക്കാൻ കുമ്പളയിൽ MAHATHMA COLLEGE -ൽ അവസരം
ബന്ധപ്പെടുക: 9895963343, 9895150 237



No comments