JHL

JHL

സി.എഫ്. തോമസ് എം.എൽ.എ അന്തരിച്ചു

 


കേരള കോൺഗ്രസ് മുതിർന്ന നേതാവും ചങ്ങനാശേരി എംഎൽഎയുമായി സി.എഫ്. തോമസ്(81) അന്തരിച്ചു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 43 കൊല്ലം എംഎൽഎയായി തുടർന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേർന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ആണ്.

No comments