JHL

JHL

ഉളുവാർ പരേതനായ യുഎം അബ്ദുൽ ഖാദറിന്റെ ഭാര്യ സുലൈഖ നിര്യാതയായി

കുമ്പള(True News 26 September 2020): ഉളുവാർ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ യുഎം അബ്ദുൽ ഖാദറിന്റെ ഭാര്യ സുലൈഖ (78) നിര്യാതയായി
വ്യാഴാഴ്ച മരണപ്പെട്ട യുഎം അറബി ഹാജിയുടെ സഹോദരന്റെ ഭാര്യയാണ് സുലൈഖ
മക്കൾ: മുഹമ്മദ് കുഞ്ഞി, അന്തുഞ്ഞി, ഐശബി, ബീഫാത്തിമ, ആത്തിക്ക.
മരുമക്കൾ: മുഹമ്മദ്, ഹനീഫ, മുഹമ്മദ്, ബീവി, താഹിറ

No comments