JHL

JHL

കെ. സുധാകരന് കോവിഡ് സ്ഥിരീകരിച്ചു



ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. താനുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറന്റീനിൽ പോകുന്നത് അടക്കമുളള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കണ്ണൂരിൽനിന്നുള്ള ലോക്സഭാംഗമാണ് മുൻ മന്ത്രികൂടിയായ കെ സുധാകരൻ.

No comments