JHL

JHL

ബദിയടുക്കയിൽ ആയുർവേദ ഡോക്ടർ ചികത്സയിലിരിക്കെ കോവിഡ് ബാധിച്ചു മരിച്ചു.

  


ബദിയടുക്ക(True News, Sept 17, 2020): ചികത്സയിലിരിക്കെ ആയുർവേദ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. ബദിയടുക്ക സ്വദേശിയും ആയുർവേദ   ഡോക്ടറുമായ രാമ പാട്ടാളി (65) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. ഇതിനിടെ  ഇയാൾക്ക് കോവിഡ് ബാധിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. .യശോദയാണ് ഭാര്യ മക്കൾ : രാജശേഖർ, കൗഷിക് ,രാഹുൽ ,രോഹിത്.മരുമകൾ :നവ്യ 

Advertisement
പ്ലസ് ടു കഴിഞ്ഞ ഉടൻ  ടീച്ചറാവാൻ പെൺകുട്ടികൾക്ക് പ്ലസ് ടുവിനൊപ്പം പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കുമ്പള മഹാത്മ കോളേജിൽ
വിശദാംശങ്ങൾക്ക് ബന്ധപ്പെടുക:
9895963343, 9895150237


No comments