JHL

JHL

ചെങ്കള പഞ്ചായത്ത് മുൻ മെമ്പർ പൈക്കയിലെ പി.എം.ആമു അന്തരിച്ചു : വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷം കബറടക്കി

പൈക്ക(True News 24.09.2020): പൗര പ്രമുഖനും മുൻ ചെങ്കള പഞ്ചായത്ത് മെമ്പറുമായ പൈക്കയിലെ പി.എം.ആമു (82) അന്തരിച്ചു. പൈക്കയുടെ സമൂഹ്യ-സാംസ്കാരിക മത-രാഷ്ടീയ വികസന-വിദ്യഭ്യാസ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. വ്യാഴാഴ്ച  രാത്രി 10 മണിക്ക് ശേഷം കബറടക്കി. മെമ്പർ 

മുസ്ലിം ലീഗ് പൈക്കം ശാഖാ പ്രസിഡണ്ട്, ദുബായ്-പൈക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്, പൈക്കം മണവാട്ടി മഖാം കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ദുബായ് കെ.എം.സി.സി യിലും വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ:ഖദീജ
മക്കൾ: പി.എം.സുബൈർ (ഗൾഫ്‌) സഫിയ സുബൈദ സലീന

No comments