തദ്ദേശ തെരഞ്ഞെടുപ്പ്; കുമ്പള ഗ്രാമ പഞ്ചായത്തിൽ സംവരണ സീറ്റുകൾ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത സീറ്റുകൾ വാർത്തയിൽ.

കുമ്പള (True News 29/09/2020): തദ്ദേശ തെരഞ്ഞെടുപ്പ്; കുമ്പള ഗ്രാമ പഞ്ചായത്തിൽ സംവരണ സീറ്റുകൾ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത സീറ്റുകൾ ചുവടെ ചേർക്കുന്നു, വാർഡ് നമ്പർ, പേര്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏത് സീറ്റ് , ജയിച്ച പാർട്ടി , ഇപ്രാവശ്യത്തെ സീറ്റ് എന്നീ ക്രമത്തിൽ വായിക്കുക:
വാർഡ് 1 കുമ്പോൽ
( 2015:വനിത) സ്വതന്ത്ര
(2020: ജനറൽ )
വാർഡ് 2 ആരിക്കാടി
( 2015:വനിതാ)മുസ്ലിം ലീഗ്
(2020: ജനറൽ )
വാർഡ് 3 കക്കളം കുന്ന്
(2015: ജനറൽ)മുസ്ലിം ലീഗ്
(2020: വനിത )
വാർഡ് 4 ബംബ്രാണ
(2015:വനിത)മുസ്ലിം ലീഗ്
(2020: വനിത )
വാർഡ് 5 ഉജാർ
(2015:വനിത)കോൺഗ്രസ്
(2020: ജനറൽ )
വാർഡ് 6 ഉളുവാർ
(2015:വനിത)മുസ്ലിം ലീഗ്
(2020: ജനറൽ )
വാർഡ് 7 കളത്തൂർ
(2015:ജനറൽ)സി പിഎം
(2020: വനിത )

വാർഡ് 8 മട് വ
(2015:വനിത)കോൺഗ്രസ്
(2020: എസ് സി )
വാർഡ് 9 കൊടിയമ്മ
(2015:SC)മുസ്ലിം ലീഗ്
(2020: വനിത )
വാർഡ് 10 ഇച്ചിലംപാടി
(2015: ജനറൽ )ബി ജെ പി
(2020: വനിത)
വാർഡ് 11 മുജ്ജൻകാവ്
(2015:ജനറൽ)ബി ജെ പി
(2020: വനിത )
വാർഡ് 12 കൊട്ടക്കാർ
(2015:ജനറൽ)ബി ജെ പി
(2020: വനിത )
വാർഡ് 13 ശാന്തിപ്പള്ള
(2015:ജനറൽ)ബി ജെ പി
(2020: വനിത )
വാർഡ് 14 പെർവാഡ്
(2015:വനിത)സി പി എം
(2020: ജനറൽ )
വാർഡ് 15 ബദ്രിയ നഗർ
(2015:വനിത)മുസ്ലിം ലീഗ്
(2020: ജനറൽ )
വാർഡ് 16 പേരാൽ
(2015:ജനറൽ)മുസ്ലിം ലീഗ്
(2020: വനിത )
വാർഡ് 17 കെ കെ പുറം
(2015:വനിത)കോൺഗ്രസ്
(2020: ജനറൽ )
വാർഡ് 18 മൊഗ്രാൽ
(2015: വനിത)മുസ്ലിം ലീഗ്
(2020:ജനറൽ)
വാർഡ് 19 കൊപ്പളം
(2015:ജനറൽ)മുസ്ലിം ലീഗ്
(2020:വനിത )
വാർഡ് 20 കോയിപ്പാടി
(2015:ജനറൽ)മുസ്ലിം ലീഗ്
(2020: വനിത )
വാർഡ് 21 മാട്ടും കുഴി
(2015:വനിത)ബി ജെ പി
(2020: ജനറൽ )
വാർഡ് 22, ബത്തേരി
(2015:ജനറൽ)ബി ജെ പി
(2020: വനിത )
വാർഡ് 23, കുമ്പള
(2015:ജനറൽ)ബി ജെ പി
(2020: വനിത )
Post a Comment