ചെങ്കളയിൽ ദേശിയ പാതയോരത്ത് ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ലോറി പാഞ്ഞു കയറി തകർന്നു വീണു ; ആളപായം ഒഴിവായത് തലനാരിഴ വ്യത്യാസത്തിൽ

എതിരെ നിന്നും അമിതവേഗതയിൽ വന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് ലോറി ഡ്രൈവർ പറഞ്ഞു . ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ചെങ്കള പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിലാണ് സംഭവം
Advt.വീട് വലുതാവട്ടെ ചെറുതാവട്ടെ സുന്ദരമായിരിക്കണം
മനം കവരുന്ന ഡിസൈനിൽ സൗകര്യപ്രദമായ പ്ലാനുകൾ തയ്യാറാക്കി വിദഗ്ദരായ എഞ്ചിനിയർമാരുടെ മേൽനോട്ടത്തിൽ വിശ്വസ്തതയോടെ വീട് നിർമ്മിച്ച് നൽകുന്നു.
കുറഞ്ഞ കാലം കൊണ്ട് ഈ രംഗത്ത് പ്രശസ്തി നേടിയ ജെ.എച്ച്.എൽ ബിൽഡേഴ്സ് പുതിയ ട്രന്റ് സൃഷ്ടിച്ച് മുന്നേറുന്നു.
പ്ലാൻ, ത്രീ ഡി എലിവേഷൻ, ബിൽഡിംഗ് പെർമിറ്റ്, എസ്റ്റിമേറ്റ്, വാല്യേഷൻ തുടങ്ങി നിർമ്മാണ സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും നിങ്ങൾക്ക് വിളിക്കാം
അബ്ദുല്ലത്തീഫ് കുമ്പള 9995818235
ഇസ്മായിൽ മൂസ
9562 541541
വെബ്സൈറ്റ് : www.jhlbuilders.in
Team JHL
Ms Sushmitha B Tech
Chief Engineer
Mrs.Abida Jamsheer
Civil Engineer
Mr. Davud Hakeem
Chief Designer
Mr. Moideen
Supervisor
JHL builders and interiors
Meepiri centre, Kumbla
04998 215915
Post a Comment