JHL

JHL

ഉളുവാറിലെ യുഎം അറബി ഹാജി നിര്യാതനായി.

കുമ്പള(True News 24.09.2020): ഉളുവാർ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന യു എം അറബി ഹാജി നിര്യാതനായി.

ഭാര്യ: ആയിശമ്മ മക്കൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ അസീസ്, ബീഫാത്തിമ, ബൽക്കീസ്.സഹോദരങ്ങൾ: യു എം ഹംസ ഹാജി, പരേതരായ യു എം ഇദ്ദീൻ കുഞ്ഞി ഹാജി കളപ്പാറ,  യു എം അബ്ദുൽ ഖാദർ, ആത്തിക്ക.



No comments