JHL

JHL

കാസറഗോഡ് തുരുത്തി പ്രകാശ് ഹാജി മരണപ്പെട്ടു

കാസർകോട്(True News 28.09.2020): ടി പി അബ്ദുൽ ഖാദർ ഹാജി & കമ്പനി സ്ഥാപകൻ  പ്രകാശ് അബ്ദുൽ ഖാദർ ഹാജി(99)  തിങ്കളാഴ്ച രാവിലെ മരണപ്പെട്ടു. കാസറകോട്ടെ വിതരണ വ്യാപാരി ആയിരുന്നു. പ്രകാശ് ബീഡി , സാധു ബീഡി , ഗണേഷ് ബീഡി  എന്നീ കമ്പനികളുടെ വിതരണക്കാരായിരുന്നു .  കൂടാതെ  ഹിന്ദുസ്ഥാൻ ലിവർ, ഫ്രൂട്ടി, അമുൽ എന്നിവയുടെ വിതരണക്കാരായിരുന്നു.

മക്കൾ: ടി എ ഇല്യാസ് (കേരള വ്യാപാരി വ്യവസായി ഏകോപന ജില്ലാ വൈസ്  പ്രസിഡന്റ് ), ടി പി അൻവർ സാദത്.


No comments