JHL

JHL

ആറോളി മുഹമ്മദ് ഹാജി നിര്യാതനായി

കുമ്പള: ഇച്ചിലമ്പാടി ആറോളി ഹൗസിൽ മുഹമ്മദ് ഹാജി (78) നിര്യാതനായി. റിട്ടയേഡ് കപ്പൽ ജീവനക്കാരനായിരുന്നു. ഭാര്യ: ആസ്യമ്മ. മക്കൾ: കലന്തർ, ഖമറുന്നിസ, റഷീദ, സൽമ, ഖൈറുന്നിസ, സരീന

മരുമക്കൾ: അബുൽ കരീം ബെദ്രഡി, അബ്ദുൽ കരീം പട്ള, യൂസുഫ്, ഹസൈനാർ, അസ്ലം കുമ്പള

No comments